ഉള്ളടക്കത്തിലേക്ക് പോവുക

"താജ് എൽ പി എസ് വി കെ പൊയ്ക/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42639 (സംവാദം | സംഭാവനകൾ)
No edit summary
42639 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:
}}
}}


[[പ്രമാണം:Sqrl.png|ചട്ടരഹിതം|നടുവിൽ]]


<center> <poem>
<center> <poem>

10:28, 3 മേയ് 2020-നു നിലവിലുള്ള രൂപം

അണ്ണാറക്കണ്ണൻ


അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ ....
എൻ്റെ വീടിൻ്റെ മുറ്റത്തെ
പേര മരത്തിൽ ചാടി കളിക്കും
അണ്ണാറക്കണ്ണാ ...
പേര മരത്തിൽ ചാടി കളിക്കും
അണ്ണാറക്കണ്ണാ ...
എൻ്റെ പേര മരത്തിൽ
എനിക്കായി കായ്ച്ച
പേരക്ക തിന്നാൻ വന്നതാണോ ?
വീട്ടിലിരിക്കും നേരത്തെന്നുടെ
കൂടെ കളിക്കാൻ വന്നതാണോ?
കുറുമ്പ് കാട്ടും എന്നനിയൻ
നിന്നെ കണ്ടാൽ കല്ലെറിയും സൂക്ഷിച്ചോ ...

അസ്‌നാ ഫാത്തിമ
3 A താജ് എൽ പി സ്‌കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത