"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ബാലലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

[[ചിത്രം:maha1.jpg]]

'''2. ലോകം കാണാനിറങ്ങിയ മഹര്‍ഷിമാര്‍.'''

'''-വേദകഥകളുടെ പുനരാഖ്യാനം - ആര്‍.പ്രസന്നകുമാര്‍ - 19/04/2010'''

വരി 11: വരി 12:

മരുഭൂമിയിലെ യാത്ര ദുഷ്കരവും സാഹസികവുമാണ്. അതിന് ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. പ്രത്യേകതരം വസ്ത്രങ്ങള്‍, കുടിവെള്ളം, ആഹാരം, കൂടാരം തീര്‍ക്കാനുള്ള സാമഗ്രികള്‍ തുടങ്ങിയവ കൂടിയേ തീരു. പക്ഷെ ഈ മഹര്‍ഷിമാരുടെ കൈയ്യില്‍ ഇത്തരം  കാര്യങ്ങളൊന്നും തന്നെയില്ല. മുന്നിലെ വിശാല മരുഭൂമി കണ്ട് അവര്‍ ആദ്യം പകച്ചു, യാത്ര തിരിച്ചതിനെച്ചൊല്ലി വിഷമിച്ചു, അവസാനം സ്വന്തം മന:ശക്തിയുടെ പിന്‍ബലത്തില്‍ മുന്നോട്ട് യാത്ര തുടരാന്‍ നിശ്ചയിച്ചു.

മരുഭൂമിയുടെ ഉള്ളിലേക്കു കടക്കും തോറും പിന്നില്‍ പച്ച പിടിച്ച പ്രകൃതി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. എവിടെയും മണല്‍ കൂമ്പാരങ്ങള്‍ മാത്രം. അവയെ ശക്തിയായി വീശുന്ന കാറ്റ് കോതി കോറിയിട്ടിരിക്കുന്നു. ഇടക്ക് കാറ്റിന് കലിയിളകും, പൊടിക്കാറ്റ് ഉയരും, യാത്ര ദുരിതപൂര്‍ണ്ണമാകും.

[[ചിത്രം:maha2.jpeg]]

കത്തിക്കാളുന്ന വെയില്‍, താഴെ ചുട്ടു പഴുത്ത മണല്‍പ്പാടം. വീശുന്ന വായുവില്‍ നേര്‍ത്ത മണലിന്റെ തരികള്‍, ഇടയ്കവ കണ്ണുകളില്‍ തടഞ്ഞ് കാഴ്ച മറയ്കുന്നു. ചൂടിന്റെ കാഠിന്യത്തില്‍ വല്ലാത്ത ദാഹം തോന്നിപ്പിക്കുന്നു. കൈയ്യിലുള്ളത് അല്പം ജലം മാത്രം. അടുത്തു കണ്ട ഒരു ഈന്തപ്പനയുടെ ചെറുനിഴലില്‍ അവര്‍ തളര്‍ന്നിരുന്നു. അവശേഷിച്ച ജലം അവര്‍ മത്സരിച്ച് കുടിച്ചു തീര്‍ത്തു. അത് വീണ്ടും പരദാഹത്തിലേക്ക് നയിച്ചു എന്നു മാത്രം.

'ജലമെവിടെ...?'

'ജലമെവിടെ...?'
1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/92403" എന്ന താളിൽനിന്ന് ശേഖരിച്ചത്