"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ബാലലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

ത്രിത സ്തുതിയില്‍ സന്തുഷ്ടരായ ദേവതകള്‍ മഹര്‍ഷിയെ രക്ഷിച്ചു. അപ്പോഴും ത്രിതനില്‍ ഉറഞ്ഞുകൂടിയത് പകയല്ല...അനുതാപമാണ്. നിറഞ്ഞ സ്നേഹമാണ്.

ഗുണപാഠം

ഗുണപാഠം

കോപവും വിദ്വേഷവും ഒന്നും നേടുന്നില്ല. പകയും പരിഭവവും പാരില്‍ പറുദീസയൊരുക്കില്ല. വേണ്ടത് അനുതാപമാണ്. നിറഞ്ഞ സ്നേഹമാണ്. പക, പ്രതികാരം ഭീരുവിന്റെ ലക്ഷണമാണ്. അറിവില്ലായ്മയെ നേരിടേണ്ടത് മറ്റൊരു അറിവില്ലായ്മ കൊണ്ടല്ല. ഒരാളിന്റെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കി തെറ്റുകാരന് പശ്ചാത്തപിക്കാന്‍ അവസരമൊരുക്കുക, ക്ഷമയോടെ അയാള്‍ക്ക് മാപ്പേകുക. ഇതാണ് മഹനീയ ലക്ഷണം...മഹത്വവും.

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/92398" എന്ന താളിൽനിന്ന് ശേഖരിച്ചത്