"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ വുഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vgragvtlps (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
05:54, 3 മേയ് 2020-നു നിലവിലുള്ള രൂപം
വുഹാൻ
2019 ഡിസംബറിലാണ് കൊറോണ വൈറസ് വന്നത്. ചൈനയിൽ വുഹാൻ നഗരത്തിൽ ആദ്യം covid19സ്ഥി രികരിച്ചത്. നമ്മുടെ നാട്ടിൽ വുഹാനിൽ നിന്നെത്തിയ കോട്ടയം സ്വദേ ശിനിക്ക് കേരളത്തിലും ഇന്ത്യയിലും ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അതുകഴിഞ്ഞ് നമ്മുടെ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ covid19സ്ഥിതീകരിച്ചുകൊണ്ടിരുന്നു. തുടർന്ന് നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അപ്പോൾ മുതൽ നമ്മൾ ജാഗ്രത പാലിച്ചു. ആരോഗ്യവകുപ്പ് നേതൃത്വം വഹിച്ച് കേരളത്തിൽ മികച്ച പ്രവർത്തനം തുടങ്ങി. ആ കാരണത്താൽ നമ്മുടെ കേരളം കൊറോണ നിയന്ത്രിച്ചു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം