"ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

21:34, 2 മേയ് 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ


തിരക്കോടു തിരക്കിൽ
കുതിച്ചകാലങ്ങൾ
തകർത്തൊരുത്തൻ
നമ്മുടെ നടുക്കുനിൽക്കുന്നു
കൊറോണയെന്നവനുപേർ
എല്ലാം താഴിട്ടുപൂട്ടി
മാനവരെല്ലാം വീട്ടിലിരിക്കും കാലം
ലോകം അടച്ചുപൂട്ടിയവൻ
കൊറോണയെന്ന മഹാമാരി..

 

ജോയൽ ജോസ്
4 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത