"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മായക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സൂര്യ ടി.വി
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഇരിങ്ങൽ യു.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13754
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:29, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മായക്കാഴ്ചകൾ


നിലാ തെന്നൽ പൂക്കും പോലെ
മാനത്തൊരു മായാ പ്രകാശം
നിലാവിൻ്റെ നീലവെളിച്ചം
മനസ്സിൻ്റെ ഉന്മാദം
നിലാവിൻ്റെ മായക്കാഴ്ചകൾ,
എൻ മനസ്സിൽ നിറമായ്,
കണ്ണിനു കുളിരായ് എന്നുമെന്നും .
നിശയുടെ നിലവിൽ വന്നിരിക്കും,
താരങ്ങൾ മിന്നുന്നു
കണ്ടു രസിക്കാനായ് കിളികൾ
കൺകുളിർമയോടെ നോക്കിയിരിപ്പായ്.
നിലാവ് തേങ്ങുമ്പോൾ മിഴികൾ പൂട്ടുന്നു.

 

സൂര്യ ടി.വി
7 A ഇരിങ്ങൽ യു.പി.സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത