"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         ശുചിത്വം
| തലക്കെട്ട്= ശുചിത്വം
| color=  2
| color=  2
}}
}}
ഹൈജീൻ എന്ന ഗ്രീക്ക് പദം ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയ യുടെ പേരിൽ നിന്നാണ് വന്നത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന പദം ഉപയോഗിക്കുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്ക്കരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്ക് ശുചിത്വത്തിനായി ഉപയോഗിക്കപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം , പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. ഇതിലെ പോരായ്മയാണ് മിക്ക രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല ആവർത്തനമാണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പഠിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലീ രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും

* കൂടെക്കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ, പകർച്ചപ്പനി, കൊ വിഡ് വരെ ഒഴിവാക്കാം

* പൊതു സ്ഥല സമ്പർക്കത്തിനു ശേഷം കൈകൾ നിർബന്ധമായും കഴുകുക.

വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         കെ.ആർ.കെ .പി എം.ബി.എച്ച്.എസ്, കടമ്പനാട്

| സ്കൂൾ കോഡ്= 39060
| സ്കൂൾ കോഡ്= 39060
| ഉപജില്ല=       ശാസ്താംകോട്ട
| ഉപജില്ല= ശാസ്താംകോട്ട
| ജില്ല=  കൊട്ടാരക്കര
| ജില്ല=  കൊട്ടാരക്കര
| തരം=  ലേഖനം  
| തരം=  ലേഖനം  
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=mtjose|തരം=ലേഖനം}}

21:15, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം
                      ഹൈജീൻ എന്ന ഗ്രീക്ക് പദം ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയ യുടെ പേരിൽ നിന്നാണ് വന്നത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന പദം ഉപയോഗിക്കുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്ക്കരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്ക് ശുചിത്വത്തിനായി ഉപയോഗിക്കപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം , പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. ഇതിലെ പോരായ്മയാണ് മിക്ക രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല ആവർത്തനമാണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പഠിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലീ രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും
  • കൂടെക്കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ, പകർച്ചപ്പനി, കൊ വിഡ് വരെ ഒഴിവാക്കാം
  • പൊതു സ്ഥല സമ്പർക്കത്തിനു ശേഷം കൈകൾ നിർബന്ധമായും കഴുകുക.
  • ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക്ക് ഉപയോഗിച്ചോ മുഖം മറയ്ക്കുക
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
  • പകർച്ചവ്യാധിതരുമായി ഒരു മീറ്റർ അകലം പാലിക്കുക
  • ആൾക്കൂട്ടം ഒഴിവാക്കുക.
  ഇതെല്ലാം പാലിച്ചാൽ പകർച്ചവ്യാധികളെയും കോവിഡിനേയും നമ്മൾക്ക് ഒഴിവാക്കാം.
ഋഷ്യശൃംഗൻ എ
9 A കെ.ആർ.കെ .പി എം.ബി.എച്ച്.എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം