"എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണ-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ- <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:51, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ-


കൊറോണ എന്ന മഹാമാരി
കേരളത്തെ പിടികൂടി
വാഹനമൊന്നും ഓടാതായി
കൂട്ടരുമൊത്ത് കളിക്കാതായി
ആളുകളൊക്കെ വീട്ടിൽത്തന്നെ
            ചടച്ചിരിപ്പായി.............
പാടത്തൊരുനാൾ പട്ടവുമായി
ച്ചേച്ചിയുമൊത്ത് പോയപ്പോൾ
പോലിസിന്റെ ഡ്രോൺ വന്നു
പേടിച്ചോടിപ്പോന്നല്ലോ
വീണ്ടും ബാറ്റും ഷട്ടിലുമായി
ഞങ്ങളിറങ്ങീ മുറ്റത്ത്
ശെെലജ ടീച്ചറും സംഘവുമൊത്ത്
കൊറോണയെന്ന മാരിക്കെതിരെ
ഒന്നിച്ചൊന്നായി പോരാടുമ്പോൾ
നമ്മളുമൊപ്പം ചേരണ്ടേ..........

 

അശ്വി൯ കൃഷ്ണ. ഇ.പി
5.B എസ്.എൻ.യു.പി. സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത