"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ എന്ന മഹാമാരിയെ,
അതിജീവിക്കാം നമുക്കെല്ലാം.
സോപ്പ് എടുത്ത് കൈകഴുകി
മാസ്ക് എടുത്ത് മുഖത്തണിഞ്ഞ്
പുറത്തിറങ്ങാതെ വീട്ടിലിരുന്ന്
പരിസരങ്ങൾ വൃത്തിയാക്കി
സാമൂഹിക അകലം പാലിച്ച്
ദുഷ്ടവൈറസാം കൊറോണയെ
ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ
ആരോഗ്യപ്രവർത്തകരെ അനുസരിക്കാം.
ഒരുമയോടെ വീട്ടിലിരുന്ന്
കൊറോണയെ അതിജീവിക്കാം.
</poem> </center>
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922556" എന്ന താളിൽനിന്ന് ശേഖരിച്ചത്