"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/പേടി വേണ്ട...ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പേടി വേണ്ട...ജാഗ്രത മതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
19:11, 2 മേയ് 2020-നു നിലവിലുള്ള രൂപം
പേടി വേണ്ട...ജാഗ്രത മതി
പൂമ്പാറ്റകളെ പോലെ പാറി പറന്ന് ഉല്ലസിച്ചിരുന്ന മനുഷ്യനെ പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങാനാവാതെ വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടാൻ പഠിപ്പിച്ച മഹാവ്യാധിയാണ് കൊറോണ എന്ന കോവിഡ് 19. പൂർണ്ണ സ്വാതന്ത്ര്യത്തോടെ നാട്ടിൽ നടന്നിരുന്ന മനുഷ്യൻ , കൂട്ടിലകപ്പെട്ട ജീവികളുടെ ദുരവസ്ഥയും ബുദ്ധിമുട്ടുകളും എന്താണെന്ന് ഇന്ന് തിരിച്ചറിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കി വിജയശ്രീലാളിതരായി കുതിച്ച് ഉയർന്ന മനുഷ്യ വർഗത്തിന് ഏറ്റു വാങ്ങേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടി- കോവിഡ് 19 നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസ്.മാനവരാശിയുടെ നാശത്തിനായി ഒരു അദൃശ്യ ശത്രു ഉടലെടുത്തിരിക്കുന്നു. ചൈന, ഇറ്റലി, അമേരിക്ക, സ്പെയ്ൻ തുടങ്ങിയ വലിയ രാജ്യങ്ങൾ ഇന്ന് ഈ അദൃശ്യ ശത്രുവിന് മുന്നിൽ കീഴടങ്ങിയിരിക്കുന്നു. ചൈനീസ് നഗരമായ വുഹാനിലാണ് ഈ മഹാമാരി ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ച വ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂക്കു ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് ആളുകൾക്കിടയിൽ പകരുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം