"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =കൊറോണ എന്ന ഭീകരൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 56: വരി 56:
നൽകുക -->
നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:36, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

കാണുന്നു മാരകരോഗം

കരയുന്നോ മാനവ ലോകം

പടരുന്നു വേഗം പാരിൽ

കാണാനോ കഴിയാ രോഗം

ചൈനാ വുഹാനിൽ തുടക്കം
പല രാജ്യം താണ്ടി കറക്കം
ഇനി ലോകം മുഴുവനൊടുക്കം

കര കേറാൻ എന്തൊരുമാർഗം
നാം ചെയ്ത ദുഷിപ്പിൻ ശാപം
അടയുന്നു തടയുന്നു യാത്ര
കഴിയുന്നു കരയുന്നു കുടിലിൽ
 ഒരുമിച്ചൊന്നായ് ചെറുക്കാം
കൈകൾ നന്നായ് കഴുകാം
വീട്ടിൽ തന്നെ കഴിയാം
വിജയിച്ചൊന്നായ് മടങ്ങാം

റിൻഷ ഷെറിൻ ടിപി
3 എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത