"ഗവ..എച്ച്.എസ്.പൊയ്ക/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

292361 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
292361 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അതിരുകൾ ഭേദിച്ച മധുരമാം
അമ്മതൻ ചൂടുപാലൂറും
മധുകണം തൂകിനിൽപ്പൂ
പ്രകൃതിയാം അമ്മതൻ
കിനാക്കൾ കണ്ടുഞാൻ
അറിയാതെ നൊമ്പരം വന്നുപോയി.
എവിടെ എന്നറിയാതെ
മറയാതെ മാഞ്ഞുപോയി
എൻ മനതാരിൽ വിരളമാം
നിൻ ഓർമ്മതൻ താളുകൾ.
കരയാതെ നിന്നു ഞാൻ
അറിയാതെ വന്നുപോൽ
ചുടു നോവേറും ഒരിറ്റു
ചുടു ചോര തുള്ളി.
</poem> </center>
{{BoxBottom1
| പേര്=  ചന്ദന മനോജ്
| ക്ലാസ്സ്= 8    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെന്റ് ഹൈസ്ക്കൂൾ പൊയ്ക          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=27047
| ഉപജില്ല= കോതമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}