"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
Kpy 8807.JPG|വി എം സുധീരൻ സംസാരിക്കുന്നു.
Kpy 8807.JPG|വി എം സുധീരൻ സംസാരിക്കുന്നു.
Kpy223.jpg|  സദസ്
Kpy223.jpg|  സദസ്
Kpy224.jpg|ശതാബ്ദി ആഘോഷം പ്രത്യേക പതിപ്പ് 
Kpy225.jpg| ശതാബ്ദി ആഘോഷം  
Kpy225.jpg| ശതാബ്ദി ആഘോഷം  
Kpy235.jpg|പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി എസ് അച്യുതാനന്തൻ
Kpy235.jpg|പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി എസ് അച്യുതാനന്തൻ

16:22, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശതാബ്ദി ആഘോഷം ഉദ്ഘാടനം

(1025.02.03)

സ്കൂൾ ശതാബ്ദി ആഘോഷം ഒരുക്കം

സ്കൂൾ ശതാബ്ദി ആഘോഷം ഒരുക്കം
(2015.02.03)

ശതാബ്ദി ആഘോഷം വിളമ്പര ഘോഷയാത്ര


(2015.02.02)

പന്തലിന് കാൽനാട്ട് നടത്തി



രണ്ട് വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം 2015 ഫെബ്റുവരി 3ന് വൈകിട്ട് 5ന് വി എസ്സും വി എമും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു, സ്വാഗതം

സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടന വേദിയുടെ കാൽനാട്ട് കർമ്മം ഇന്ന് 2015 ജനുവരി 29ന് നടന്നു

(2015 ജനുവരി 29)

സ്‍ക‍ൂൾ ശതാബ്‍ദി ആഘോഷം

സി എസ് സുബ്രഹ്മണ്യൻപോറ്റി സ്മാരക ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് സി എസ് സുബ്രഹ്മണ്യൻപോറ്റി സ്മാരക ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി മൂന്നിനു തുടങ്ങും. വൈകിട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര ഉണ്ടാകും. സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ശതാബ്ദിആഘോഷം ഉദ്ഘാടനംചെയ്യും. സി ദിവാകരൻ എംഎൽഎ അധ്യക്ഷനാകും.


ഗായകൻ വി കെ എസിന്റെ നേതൃത്വത്തിൽ 250ൽപ്പരം കുട്ടികൾ ചേർന്ന് സംഘഗീതം അവതരിപ്പിക്കും. പ്രമുഖഗായകരും നർത്തകരും പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടാകും. നിരവധി തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം മികച്ച അക്കാദമിക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും പാഠ്യ പാഠ്യേതര രംഗത്തും നിരവധി പദ്ധതികൾക്ക് ഇതിനകം തുടക്കം കുറിച്ചു. രണ്ടുവർഷത്തെ ആഘോഷപരിപാടികളാണ് ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.

സ്കൂൾ ശതാബ്ദി ആഘോഷം പോസ്റ്റർ പേരസിദ്ധീകരിച്ചു.

(2015 ജനുവരി 26)

ശതാബ്ദി ആഘോഷം ലോഗോ

ശതാബ്ദി ലോഗോ







സംസ്ഥാന കലോത്സവം

ശ്യാമയ‍ും സാന്ദ്രയ‍ും

കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹൈസ്‍ക‍ൂൾ വിഭാഗം മാർഗ്ഗംകളി മത്സരത്തിൽ സാന്ദ്രയ‍്ക്ക‍ും സംഘത്തിനും എ ഗ്രേഡ്. ഏഴ് ക‍ുട്ടികളാണ‍ു പങ്കെട‍ുത്തത്.

(2015 ജനുവരി 17)