"എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
}}  
}}  
  <center> <poem>
  <center> <poem>
പച്ചപന്തൽതിങ്ങി അഴകോലും പൂഞ്ചോല ഒഴുകും  
പച്ചപ്പന്തലിലൂടെ പൂഞ്ചോല ഒഴുകും  
കേരളമെൻ നാട്  
കേരളമെൻ നാട്  
പച്ചതെങ്ങോല വിടർന്നു നിൽകും  
പച്ചതെങ്ങോല വിടർന്നു നിൽകും  

15:40, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം

പച്ചപ്പന്തലിലൂടെ പൂഞ്ചോല ഒഴുകും
കേരളമെൻ നാട്
പച്ചതെങ്ങോല വിടർന്നു നിൽകും
നീലപുഴകൾ നീന്തികളിക്കും
സുന്ദരിയാണെന്റെ കേരളം....
തുമ്പിക്കുഞ്ഞുങ്ങൾ പാറികളിക്കും
പൂക്കൾ ചിരിച്ചു തലയാട്ടും
വർണ്ണത്തളികയാണെന്റെ കേരളം..........
നീലാകാശത്ത് പാറി കളിക്കും പച്ച പൈങ്കിളികൾ
തൻ തണാലാണെന്റെ കേരളം
കൊന്നപ്പൂക്കൾ നിറഞ്ഞു നിൽകും
ദൈവത്തിൻ സ്വന്തം നാടാണ് എന്റെ കേരളം..........
കേരളം....... കേരളം....... കൊച്ചു കേരളം........


 


ഫഹ്‌മ എൻ
6 B എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത