ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=   കൊറോണ ജാഗ്രത    <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32: വരി 32:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38209
| ഉപജില്ല=    അടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    അടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട

15:31, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കൊറോണ ജാഗ്രത   

വരിക വരിക സഹജരേ
ഒരുമയോടെ നിന്നിടാം
കരളുറച്ച് കൈകൾ കോർത്ത് കൊറോണയെ തകർത്തിടാം
തകർന്നിട്ടില്ല നാം ഭയന്നിടില്ല നാം
കൈകൾ ചേർന്ന് ഒന്ന് ചേർന്ന് കൊറോണയെ ചെറു ത്തിടാംഗവ എൻ എം എൽ പി എസ് കലഞ്ഞൂർ
ഇടയ്ക്ക് ഇടയ്ക്ക് സോപ്പു കൊണ്ട് കൈകൾ നിത്യം കഴുകണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു മറയ്ക്കണം
പൊതു സ്ഥലത്ത് കൂട്ടമായി ഒത്തുചേരൽ നിർത്തണം
ആരോഗ്യരക്ഷയ്ക്കു നൽകിടും നിർദേശം
ഒരു മനസ്സോടെ നാം പാലിച്ചിടാം
ഇനിയുളള ജീവിതം ജാഗ്രതയോടെ നാം
ഒരുമിച്ചു നിന്നിടാം മുന്നേറി ടാം

അലിന ബാബു
4 A എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത