"ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/നമ്മ‍ുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മ‍ുടെ പരിസ്ഥിതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= ABHINAND
| പേര്= അഭിനന്ദ്
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  GHSS KAKKAVAYAL      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെന്റ് ഹൈസ്‍കൂൾ, കാക്കവയൽ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15018
| സ്കൂൾ കോഡ്= 15018
| ഉപജില്ല= SULTHAN BATHERY      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സ‍ുൽത്താൻ ബത്തേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  WAYANAD
| ജില്ല=  വയനാട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:30, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മ‍ുടെ പരിസ്ഥിതി

ശരിയായ ക്രമത്തില‍ും ഘടനയില‍ും ച‍ുറ്റുപാട‍ുകള‍ും ജീവികള‍ും കൂടി സൃഷ്ടിച്ചെട‍ുക്ക‍ുന്നതാണ് പരിസ്തിതി. പരിസ്ഥിതി. കാലകാലങ്ങളായി നടന്ന പ്രകൃതി പ്രതിഭാസങ്ങൾ കോടാന‍ുകോടി വ‍ർഷങ്ങൾ പഴക്കമ‍ുള്ള ഭൂമിയ‍ുടെ ഘടനയില‍ും സ്വഭാവത്തില‍ും മാറ്റങ്ങൾ വര‍ുത്തിക്കൊണ്ടിരിക്ക‍ുന്ന‍ു .മന‍ുഷ്യര‍ും മൃഗങ്ങള‍ും സസ്യങ്ങളെല്ലാം ക‍ൂടി ഭൂമിയെ ഇന്ന് കാണ‍ുന്ന ജൈവവൈവിധ്യങ്ങള‍ുടെ കലവറയായി മാറ്റി.വിശാലമായ ഈ ഭൂമിയിൽ ജീവജാലങ്ങള‍ും, സസ്യ ജന്ത‍ു ജാലങ്ങള‍ും ഇടപഴകി കഴിയ‍ുന്ന‍ുണ്ട്. മണ്ണ്,ജലം,വായ‍ു , കാലാവസ്ഥ ത‍ുടങ്ങിയവ പരിസ്ഥിതിയ‍ുടെ അവിഭാജ്യ ഘടകങ്ങളാണ്. ആധ‍ുനിക മന‍ുഷ്യന്റെ വികസന പ്രവർത്തികൾ മൂലം പരിസ്ഥിതി മാലിന്യമാവുന്നതാണ്. മണൽ വാരി പ‍ുഴ നശിപ്പിച്ച‍ും കാട്‍വെട്ടിയ‍ും മാലിന്യകൂമ്പാരങ്ങൾ ക‍ൂട്ടിയിട്ട‍ും പരിസ്ഥിതി മലിനമാക്ക‍ുന്ന‍ുണ്ട്.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ‍സമൂഹത്തിന്റെ കടമയാണ്. കാട്ട‍ുമരങ്ങള‍ും മറ്റ‍ും വെട്ടി നശിപ്പിച്ച‍ു അംബരച‍ുമ്പികളായ കോണക്രീറ്റ് സൗധങ്ങൾ പണിത‍ുയർത്ത‍ുന്നത് പരിസ്ഥിതിക്ക് ഒര‍ുപാട് ഭീഷണി ഉയർത്ത‍ുന്ന‍ുണ്ട്.

വനനശീകരണം ആഗോള താപനം എന്നിവ മൂലം കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചിട്ടുള്ലതാണ് .ഉദാ-കൊടും ചൂട്,ക‍ുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥ മ‍ുതലായവ. ജലത്തിന‍ും, ഭക്ഷണത്തിനും, തൊഴിലിന‍ും പ്രകൃതിയെ ആശ്രയിക്ക‍ുന്നവർക്ക്, പരിസ്ഥിതി നാശം മൂലം ധരാളം ബ‍ുദ്ധിമ‍ുട്ട‍ുകൾ അന‍ുഭവികക്കണ്ടി വര‍ുന്ന‍ുണ്ട്. ആയതിനാൽ തന്നെ നാം ജീവിക്ക‍ുന്ന ച‍ുറ്റ‍ുപാടിന്റെ സംരക്ഷണവ‍ും പരിപാലനവ‍ും വളരെ ശ്രദ്ധയോട് കൂടി ചെയ്യേണ്ടതാണ്. ലോകം നേരിട‍ുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്‍നങ്ങൾ. വിവിധ ശാസ്‍ത്രശാഖകൾ പല തരത്തിലാണ് പരിസ്ഥിതിയെ നിർവചിച്ചിരിക്ക‍ുന്നത്.

ഒര‍ു ജീവിയെയോ അതിന്റെ ആവാസ വ്യവസ്ഥയെയോ വലയം ചെയ്തിരിക്ക‍ുന്നത‍ും അവയിൽ പ്രവർത്തിക്ക‍ുന്നത‍ുമായ ഭൗതികവ‍ും രാസപരവ‍ും ജൈവപരവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജത്തിന്റെയ‍ും പദാർത്ഥത്തിന്റെയ‍ും അവയ‍ുടെ സവിശേഷതകള‍ുടെയും ശേഖരമെന്നാണ് ഭൗതിരശാസ്‍ത്രവ‍ും രസതത്ന്രവ‍ും പരിസ്ഥിതിയെ നിർവചിക്കുന്നത്. ഒര‍ു വ്യക്തിയ‍ുയോസമൂഹത്തിന്റെയോ വികസനത്തെ സ്വാധീനിക്ക‍ുന്ന പ്രാഥമിക ഘടകം അവയ‍ുടെ പൊത‍ുപരിസ്ഥിതിയ‍ും സാമൂഹിക പരിസ്ഥിതിയ‍ുമാണെന്ന തത്വത്ത അടിസ്ഥാനമാക്കിയാണ് സാമൂഹയശാസ്‍ത്രം പരിസ്ഥിതിയെ നിർവചിച്ചിരിക്ക‍ുന്നത്. സാമൂഹികപരിസ്ഥിതി അഥവാ ച‍ുറ്റ‍ുപാട് എന്ന സങ്കൽപ്പം സാമൂഹ്യശാസ്‍ത്രത്തിലെ മറ്റൊര‍‍ു അടിസ്ഥാനആശയമാണ്.

ഗണിതശാസ്‍ത്രം പരിസ്ഥിതിയെ മറ്റൊര‍ു വീക്ഷണകോണിലൂടെ കാണ‍ുന്ന‍ു. മൂല്യത്തിൽ പരിമിതികള‍ുള്ള ഒര‍ു കൂട്ടം ചരങ്ങൾ ഉൾക്കൊള്ള‍ുന്നതാണ് പരിസ്ഥിതി എന്നതാണ് ഗണിതശാസ്‍ത്ര വീക്ഷണം. അതായത് ഗണിതശാസ്‍ത്രത്തിൽ ചരങ്ങൾക്ക് അർത്ഥം നൽക‍ുന്നത് അവയ‍ുടെ പരിസ്ഥിതിയാണെന്ന് ച‍ുര‍ുക്കം. എന്നാൽ കംപ്യൂട്ടർ സയൻസ് ഒര‍ു കംപ്യൂട്ടിങ് സംവിധാനേത്തയ‍ും പ്രവർത്തനങ്ങളെ സ്വാധീനിക്ക‍ുന്ന ഘടകങ്ങളെയ‍ും മ‍ുഴ‍ുവൻ പരിസ്ഥിതി എന്നത‍ുകൊണ്ട്സൂചിപ്പിക്കുന്ന‍ു.

അഭിനന്ദ്
9 A ഗവൺമെന്റ് ഹൈസ്‍കൂൾ, കാക്കവയൽ
സ‍ുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം