"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഭയന്നിടില്ല നാം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
ഭയന്നിടില്ല നാം  ചെറുത്തു നിന്നിട്ടും
കൊറോണ എന്ന ഭീകര൯െ കഥ കഴിച്ചിട്ടും
തകർന്നിട്ടില്ല നാം ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിട്ടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കഴുകണം  തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
നേരവും കൈകളാലൊ തുണികളാലോ
മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗി ഉള്ള ദേശവും എത്തിയാലോ
താണ്ടിയാലോ മറച്ചുവച്ചിടില്ല നാം
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽനിന്നും ആംബുലൻസും
ആളുകളും ഹെൽപ്പിനായി
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി
ധീരമായി കരുത്തരായി നാം ചെറുത്തതോർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാട് കാത്ത് നന്മയുള്ള ഭക്തരായി
</poem> </center>
{{BoxBottom1
| പേര്= ജുവൽ മരിയ എം എ
| ക്ലാസ്സ്=  7B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ്  എൻ എം വി എച്ച്  എസ്  എസ്    വണ്ണപ്പുറം  ഇടുക്കി    തൊടുപുഴ          <!-- കുട്ടി യുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29021 
| ഉപജില്ല=  തൊടുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:36, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയന്നിടില്ല നാം     


ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും

കൊറോണ എന്ന ഭീകര൯െ കഥ കഴിച്ചിട്ടും
 തകർന്നിട്ടില്ല നാം ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിട്ടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
 നേരവും കൈകളാലൊ തുണികളാലോ
മുഖം മറച്ച് ചെയ്യണം
 കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
 രോഗമുള്ള രാജ്യവും രോഗി ഉള്ള ദേശവും എത്തിയാലോ
 താണ്ടിയാലോ മറച്ചുവച്ചിടില്ല നാം
 രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
 ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽനിന്നും ആംബുലൻസും
ആളുകളും ഹെൽപ്പിനായി
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി
ധീരമായി കരുത്തരായി നാം ചെറുത്തതോർക്കണം
 ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാട് കാത്ത് നന്മയുള്ള ഭക്തരായി

 

ജുവൽ മരിയ എം എ
7B എസ് എൻ എം വി എച്ച് എസ് എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത