"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ സാമ്പത്തികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
ഈ സാഹചര്യത്തിൽ സമ്പത്തിനേക്കുറിച്ചുള്ള ഒരു പുനർ വിചിന്തനം പ്രസക്തമാണ് എന്നു തോന്നുന്നു .എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഈ ലോകത്തുണ്ട് എന്നാൽ ആർത്തിക്കുള്ളത് ഇല്ല താനും എന്ന ഗാന്ധിജിയുടെ വചനങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാണ് .ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും പരസ്യങ്ങളുടേയും മായിക ലോകത്ത് മനുഷ്യൻ തന്നെ ഒരു ഉപഭോഗവസ്തുവായി മാറിയ കാഴ്ചയാണ് നാം കാണുന്നത് .സ്പോർട്സും കലകളും ഉൾപ്പെടെ മനുഷ്യന്റെ എല്ലാ പ്രവൃത്തികളും കമ്പോള താത്പര്യങ്ങൾക്കനുസരിച്ച് കച്ചവടവത്കരിക്കപ്പെടുന്നത് നാം കാണുന്നു .അവിടെ മനുഷ്യത്വം ആർക്കും വേണ്ടാത്ത ഒരു ചരക്കായി മാറുന്നു .

സമ്പത്തിനേക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന് അടിമുടിയായ ഒരു മാറ്റം കണ്ടെത്താനുള്ള ഒരു സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത് .

1 .പ്രകൃതി സമ്പത്ത് -
1 .പ്രകൃതി സമ്പത്ത് -
കോടിക്കണക്കിന് രൂപ മുടക്കി അനേക വർഷങ്ങൾ കൊണ്ട് ഗംഗാനദിയെ മാലിന്യ മുക്തമാക്കി പുണ്യനദിയായി വീണ്ടെടുക്കുന്ന ഒരു പദ്ധതി നമുക്കുണ്ടായിരുന്നു .എന്നാൽ ഒരു മാസം മനുഷ്യൻ അവന്റെ ആർത്തിക്ക് അവധി കൊടുത്തപ്പോൾ ഒരു ചില്ലിക്കാശ് മുടക്കാതെ  ഗംഗാനദിയിലെ ജലം കുടിക്കുന്നതിന് പറ്റുന്ന വിധം ശുദ്ധമായിത്തീർന്നു എന്ന് നാം കണ്ടു .യൂണിയൻ കാർബൈഡ്‌ ഫാക്ടറിയിൽ നിന്നുണ്ടായ വാതകച്ചോർച്ചയിൽ കോവിഡ് ബാധയേറ്റുണ്ടായതിനേക്കാൾ പത്തിരട്ടിയിലധികം മരണം ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലുണ്ടായി എന്ന് നാം മറക്കരുത് .വൈറസിനെ പേടിച്ച് നാം മുഖാവരണത്തോടെയാണ് പുറത്തിറങ്ങുന്നത് എങ്കിലും പക്ഷിമൃഗാദികൾ അവയ്ക്ക് ലഭിച്ച ശുദ്ധവായു ആവോളം ആസ്വദിക്കുന്ന ദൃശ്യങ്ങൾ നാം നവ മാധ്യമങ്ങളിലൂടെ കണ്ടു .കേരളത്തിൽ അടുത്തിടെയുണ്ടായ രണ്ട് വെള്ളപ്പൊക്കങ്ങളും സങ്കീർണമാക്കിയത് ഓടകളും തോടുകളും പല തരത്തിലുള്ള മാലിന്യങ്ങൾ കൊണ്ട് അടഞ്ഞു പോയതും തണ്ണീർത്തടങ്ങൾ നികത്തപ്പെട്ടതും മൂലമായിരുന്നു എന്ന് പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട് .

വായു ,മണ്ണ് ,ജലം ,പരിസ്ഥിതി എന്നിവ വലിയ സമ്പത്താണെന്നും അവയുടെ ആരോഗ്യകരമായ നില നില്പ് മനുഷ്യന്റെ സുസ്ഥിതിക്ക് അനിവാര്യമാണെന്നും നാം മറക്കരുത് .

അമിതലാഭം പ്രതീക്ഷിച്ചു കൊണ്ട് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന മാരക വസ്തുക്കൾ പല തരം രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവർക്കെല്ലാം അറിയാം .കൊറോണാനന്തര കാലഘട്ടത്തിൽ പരിസ്ഥിതിയുടെ ആരോഗ്യകരമായ സുസ്ഥിരത ഏറ്റവും വലിയ സമ്പത്താണെന്ന് നാം തിരിച്ചറിയണം .

10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/920409" എന്ന താളിൽനിന്ന് ശേഖരിച്ചത്