|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കീഴടക്കാം കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| കൊറോണ എന്നൊരു ക്രൂരൻ വൈറസ്
| |
| ലോകം നശിപ്പിക്കാൻ കൊതിച്ചു വന്നു
| |
| നമ്മുടെ നാട്ടിലുംഎത്തിയവൻ
| |
| ഇല്ല തോൽക്കില്ല നമ്മൾ
| |
| ലോകംജയിച്ചവർ ഞങ്ങൾ
| |
| ഒത്തൊരുമിച്ചാൽ മലയും പോരും
| |
| കൊറോണക്കെതിരെ ഒരൊറ്റ
| |
| മനസ്സായി പോരാടീടാം
| |
| നാടിൻറെ നന്മയ്ക്ക് അകലം പാലിക്കാം
| |
| വീട്ടിലിരുന്നു പൊരുതാം നമുക്ക്
| |
| സോപ്പിട്ട് കൈ കഴുകീടാം
| |
| കൊറോണയെ ഓടിച്ചിടാം.
| |
| സാനിറ്റൈസർ പുരട്ടാം മാസ്ക് ധരിക്കാം
| |
| തുരത്തീടാം കൊറോണയെ
| |
| നാട് രക്ഷിക്കാൻ രാവും പകലും പൊരുതുന്ന
| |
| കാവൽ മാലാഖമാർക്ക് പിൻതുണ നൽകാം
| |
| കാത്ത് സൂക്ഷിക്കാം നമ്മുടെ ഒരുമ
| |
| നിലനിർത്താം ആരോഗ്യ കേരളം
| |
| ഒറ്റക്കെട്ടായ് നമമുടെ നാട്
| |
| കൊറോണ തോൽക്കട്ടെ
| |
| നാട് ജയിക്കട്ടെ.
| |
| </poem> </center>{{BoxBottom1
| |
| | പേര്= വെെഗ.എസ്.ബി.
| |
| | ക്ലാസ്സ്= 5A. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.യു.പി.എസ്.ഒതളൂ൪,മലപ്പുറം,എടപ്പാൾ. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19251
| |
| | ഉപജില്ല= എടപ്പാൾ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം.
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |