"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/അകന്നിരിക്കാം നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകന്നിരിക്കാം നല്ല നാളേയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=3       
| color=3       
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

11:53, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകന്നിരിക്കാം നല്ല നാളേയ്ക്കായ്

കൂടുതൽ അടുത്തിരുന്നു ശീലിച്ചവരാണ് നമ്മൾ. പെട്ടെന്ന് അകന്നിരിക്കാൻ പറഞ്ഞാൽ നമുക്കത് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല. പക്ഷേ ഇപ്പോഴത്തെ അകൽച്ച ഒരു വലിയ അടുക്കലിലേക്കുള്ള ആദ്യ പടിയാണ്. ഒരു പക്‌ഷേ ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പിന്നീട് അടുത്തിരിക്കാൻ നമ്മൾ ഉണ്ടായെന്നു വരില്ല.

സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന വിലപ്പെട്ട നിർദ്ദേശങ്ങൾ നമുക്ക് ഒറ്റക്കെട്ടായ് നിന്ന് ഇന്ന് അനുസരിക്കാം. അങ്ങനെ ചെയ്താൽ കൊറോണയല്ല അതിലും ഭയങ്കര മഹാമാരി വന്നാലും നമുക്ക് തുരത്താം. കേരളത്തിൽ നിന്നു മാത്രമല്ല ഈ ലോകത്തു നിന്നു തന്നെ തുടച്ചുനീക്കാം. അതിനായ് നമുക്ക് സാമൂഹിക അകലം പാലിക്കാം.

അലി അഷർ . പി.
3 B എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം