"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതിയും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രക‍ൃതിയും നമ്മളും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

11:47, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രക‍ൃതിയും നമ്മളും

നമ്മുക്ക് ചുറ്റിലും നിറഞ്ഞു നിൽക്കുന്ന പ്രകൃതി സൗഭാഗൃങ്ങളെ നമ്മൾതിരിച്ചറിയേണം പ്രശാന്ത സുന്ദരമായ പ്രകൃതി യാണ് നമ്മുടെ കൺമുന്നിലുള്ളത് ഇത് നമ്മുടെ ജീവിതവും പ്രതീക്ഷയും സ്വപ്നവുമാണ് . പ്രകൃതി യെ അറിഞ്ഞ്, ആസ്വദിച്ച് ജീവിക്കുന്ന വർ പക്ഷിമൃഗാദികൾ മാത്രമാണ്. <
നാം പ്രകൃതി യിൽ നിന്ന് എത്ര തന്നെ അകന്ന് മാറിയാലും പ്രകൃതി നമ്മിലേ ക്ക് അടുത്ത് കൊണ്ടേരിക്കും. പുഞ്ചിരി തൂകി നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർത്തിയ കിളിയും പൂക്കൾ നിറഞ്ഞ തോപ്പും നമുക്ക് സന്തോഷവും സമാധാനവും തരുന്നതാണ്. പക്ഷേ അതൊന്നും നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ ആസ്വദിക്കാൻ കഴിയില്ല' <
എന്തൊക്കെ മാലിന്യങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്.ചുറ്റുപാട് വ്യത്തിഹീനമായാൽ രോഗാണുക്കൾ പെരുകും. അവ അനേക തരം രോഗങ്ങൾ ഉണ്ടാക്കും. ഒന്ന് മനസ്സ് വെച്ചാൽ നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങൾ ഇല്ലാതാക്കാം. മാലിന്യങ്ങൾ കമ്പോസ്റ്റും ജൈവ വാതകവും ഉണ്ടാക്കാം. അതുപോലെ നമ്മൾ വ്യക്തി ശുചിത്വവും പാലിക്കേണ്ടതുണ്ട്. <
സാധരണ ജലദോഷം മുതൽ നിപ്പ വരെ വയസ്സുകളുടെ കടന്നാക്രമണമാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെക്കാളും അധികമാണ് വയറസ്റ്റുകളുടെ എണ്ണം. നമ്മൾ ഈ വയറസ്റ്റുകളെ പ്രതിരോധിക്കാൻ സദാ സജ്ജരാകേണ്ടതാണ്.ഒരു രോഗം പൊട്ടി പുറപ്പെടുമ്പോൾ ജാഗ്രതാ രൂകമാകേണ്ടതാണ്‌. അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയും ആണ് ഇന്നത്തെ രീതി.അതിനിടയിൽ നമുക്ക് ഒരു പാട് ജീവനുകൾ നഷ്ടപ്പെടുന്നു. വർദ്ദിച്ച് വരുന്ന ജനസംഖ്യ ,മനുഷ്യന്റെ ഭൂഖണ്ഡാന്തരയാത്ര, വനനശീകരണം, നഗരവൽക്കരണം, കുടിയേറ്റം; അഭയാർത്ഥി പ്രവാഹം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയതാണ് ഇതിനുള്ള കാരണങ്ങൾ. അതു കൊണ്ട് തന്നെ നമ്മൾ പ്രകൃതിയെ സ്നേഹിക്കണം. <
പ്രകൃതിയെ വേദനിപ്പിക്കാതെ, മുറിവേൽപ്പിക്കാതെ ശാന്തതയോടെ ഒരു കുഞ്ഞു തൂവൽ പക്ഷിയെ കാത്ത് സൂക്ഷിക്കുന്നത് പോലെ പ്രകൃതിയെയും കാത്തു സൂക്ഷിക്കണം. "നല്ല നാളേക്കായ്."

വിന്ധ്യ.കെ.വി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം