"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കേരളാമോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കേരളാമോഡൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

വികസിത രാജ്യമെന്നോ, വികസ്വര രാജ്യമെന്നോ ഉള്ള വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ എല്ലാവരും കോവിഡ് 19 എന്ന മഹാമാരിയിൽ തുല്യ ദുഖിതരാണ്. ഈ രോഗം ബാധിച്ചവരിൽ സമ്പന്നരെന്നോ ദരിദ്രരെന്നോ, വെളുത്തവർഗക്കാരനെന്നോ കറുത്തവർഗക്കാരനെന്നോ ഉള്ള,വ്യത്യാസമില്ല. ചൈനയിൽ ആരംഭിച്ചെന്നുപറയുന്ന ഈ മഹാമാരി ലോകത്തെ എല്ലാ രാജ്യങ്ങളിുലും പടർന്നുകഴിഞ്ഞു. ലോകചരിത്രത്തിൽ പലഘട്ടങ്ങളിലും മഹാമാരികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം രാജ്യങ്ങളിൽ ഇത്രയും വേഗത്തിൽ പടർന്നു പിടിച്ച ഒരു രോഗം വേറേയില്ല.

ഈ വൈറസിന്റെ ആരംഭദശയിൽ ഇത്രയും മരണകാരിയാണെന്ന് പല രാജ്യങ്ങളും കരുതിയില്ല. പലരും ലാഘവബുദ്ധിയോടെ കണ്ടു. രോഗം പടർന്ന് വളരെയധികം ആളുകളെ കൊന്നൊടുക്കിയപ്പോൾ മാത്രമാണ് ഇതിന്റെ കാഠിന്യം മനസ്സിലാക്കി തുടങ്ങിയത്.അപ്പോഴേക്കും രോഗം നിയന്ത്രണാതീതമായി.  

ഇന്ത്യ വിജയകരമായ വിധത്തിൽ കോവിഡിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. മരണസംഖ്യയും മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിൽ അധികമായി വർദ്ധിച്ചിട്ടില്ല. കോവിഡിനെ നേരിടാൻ കേരളത്തിലെ ഭരണകൂടമെടുത്ത നിലപാടുകളും പ്രശംസനീയം തന്നെ. കേരളത്തിലേക്കു വരുന്നവരെ താതാക്കാലിക നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയതും സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശിച്ചതുമെല്ലാം ഫലം കണ്ടു. അതുപോലെ ാത്രാനിയന്ത്രണവും കൈ കഴുകലും, മുഖം മൂടി, കൈയ്യുറ, എന്നിവയുടെ ഉപയോഗവുമെല്ലാം രോഗത്തെ തടഞ്ഞു നിർത്താൻ വളരെ സഹായിച്ചിട്ടുണ്ട്. അതെ, കേരളം ഇന്ത്യക്ക് മാതൃകയാണ്. അല്ല, ലോകത്തിനു തന്നെയും.

വരി 16: വരി 19:

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ജിത്തു ജോസഫ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:25, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളാമോഡൽ

വികസിത രാജ്യമെന്നോ, വികസ്വര രാജ്യമെന്നോ ഉള്ള വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ എല്ലാവരും കോവിഡ് 19 എന്ന മഹാമാരിയിൽ തുല്യ ദുഖിതരാണ്. ഈ രോഗം ബാധിച്ചവരിൽ സമ്പന്നരെന്നോ ദരിദ്രരെന്നോ, വെളുത്തവർഗക്കാരനെന്നോ കറുത്തവർഗക്കാരനെന്നോ ഉള്ള,വ്യത്യാസമില്ല. ചൈനയിൽ ആരംഭിച്ചെന്നുപറയുന്ന ഈ മഹാമാരി ലോകത്തെ എല്ലാ രാജ്യങ്ങളിുലും പടർന്നുകഴിഞ്ഞു. ലോകചരിത്രത്തിൽ പലഘട്ടങ്ങളിലും മഹാമാരികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം രാജ്യങ്ങളിൽ ഇത്രയും വേഗത്തിൽ പടർന്നു പിടിച്ച ഒരു രോഗം വേറേയില്ല.

ഈ വൈറസിന്റെ ആരംഭദശയിൽ ഇത്രയും മരണകാരിയാണെന്ന് പല രാജ്യങ്ങളും കരുതിയില്ല. പലരും ലാഘവബുദ്ധിയോടെ കണ്ടു. രോഗം പടർന്ന് വളരെയധികം ആളുകളെ കൊന്നൊടുക്കിയപ്പോൾ മാത്രമാണ് ഇതിന്റെ കാഠിന്യം മനസ്സിലാക്കി തുടങ്ങിയത്.അപ്പോഴേക്കും രോഗം നിയന്ത്രണാതീതമായി.

ഇന്ത്യ വിജയകരമായ വിധത്തിൽ കോവിഡിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. മരണസംഖ്യയും മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിൽ അധികമായി വർദ്ധിച്ചിട്ടില്ല. കോവിഡിനെ നേരിടാൻ കേരളത്തിലെ ഭരണകൂടമെടുത്ത നിലപാടുകളും പ്രശംസനീയം തന്നെ. കേരളത്തിലേക്കു വരുന്നവരെ താതാക്കാലിക നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയതും സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശിച്ചതുമെല്ലാം ഫലം കണ്ടു. അതുപോലെ ാത്രാനിയന്ത്രണവും കൈ കഴുകലും, മുഖം മൂടി, കൈയ്യുറ, എന്നിവയുടെ ഉപയോഗവുമെല്ലാം രോഗത്തെ തടഞ്ഞു നിർത്താൻ വളരെ സഹായിച്ചിട്ടുണ്ട്. അതെ, കേരളം ഇന്ത്യക്ക് മാതൃകയാണ്. അല്ല, ലോകത്തിനു തന്നെയും.

ജിത്തു ജോസഫ്
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം