"ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/സഹനമീ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സഹനമീ സ്നേഹം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  സഹനമീ സ്നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സഹനമീ സ്നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
          <center><poem>
പ്രളയം വന്നു തക൪ത്തെറിഞ്ഞ കേരളം
പുന൪ജ്ജനിച്ചതോ
ഹിന്ദുവെന്നില്ല മുസ്ലീമെന്നില്ല കൃസ്ത്യനെന്നില്ല
നാം ഒരുമയോടെ തിരിച്ചുപിടിച്ചതല്ലോ
നമ്മുടെ നാടിനെ
അതുകഴി‍ഞ്ഞു നിപ്പയെത്തി
നമ്മയെല്ലാം ഭയപ്പെടുത്തി
നാമതിനെ കരുതലോടെ കീഴ്പ്പെടുത്തി
വീണ്ടുമെത്തി കൊറോണ
മഹാമാരിയായ് ഭൂമിയിൽ
ചൈനയിൽ ഉടലെടുത്തു ലോകമാകെയെത്തി
ഉററവരും ഉടയവരും നമ്മെയെല്ലാം വിട്ടുപോയി
പുറത്തിറങ്ങാ൯ ഭീതിയായി
അകത്തളങ്ങളിൽ ഒതുങ്ങിയല്ലോ നമ്മളേവരും
ഒന്നിനേയും ഭയപ്പെടാത്ത
അഹന്ത കൊണ്ട മനുഷ്യനല്ലോ
ഭയചകിതനായി മാറിയതും
ഇനിയൊരു ദുരന്തം താങ്ങാനാകുമോ
നമ്മുടെ നാടിന്
ഇനി വരുന്ന ദിനങ്ങളെങ്കിലും
നന്മ നിറഞ്ഞതായിടട്ടെ
ലോകാ സമസ്താ സുഖിനോ ഭവന്തു:
</poem></center>
{{BoxBottom1
| പേര്=  ഹൃദ്യ രവീന്ദ്രൻ
| ക്ലാസ്സ്=    8 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എച്ച്.എസ്.കക്കോടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17081
| ഉപജില്ല= ചേവായൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:58, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

| തലക്കെട്ട്= സഹനമീ സ്നേഹം | color= 2 }}

പ്രളയം വന്നു തക൪ത്തെറിഞ്ഞ കേരളം
പുന൪ജ്ജനിച്ചതോ
ഹിന്ദുവെന്നില്ല മുസ്ലീമെന്നില്ല കൃസ്ത്യനെന്നില്ല
നാം ഒരുമയോടെ തിരിച്ചുപിടിച്ചതല്ലോ
നമ്മുടെ നാടിനെ
അതുകഴി‍ഞ്ഞു നിപ്പയെത്തി
നമ്മയെല്ലാം ഭയപ്പെടുത്തി
നാമതിനെ കരുതലോടെ കീഴ്പ്പെടുത്തി
വീണ്ടുമെത്തി കൊറോണ
മഹാമാരിയായ് ഭൂമിയിൽ
ചൈനയിൽ ഉടലെടുത്തു ലോകമാകെയെത്തി
ഉററവരും ഉടയവരും നമ്മെയെല്ലാം വിട്ടുപോയി
പുറത്തിറങ്ങാ൯ ഭീതിയായി
അകത്തളങ്ങളിൽ ഒതുങ്ങിയല്ലോ നമ്മളേവരും
ഒന്നിനേയും ഭയപ്പെടാത്ത
അഹന്ത കൊണ്ട മനുഷ്യനല്ലോ
ഭയചകിതനായി മാറിയതും
ഇനിയൊരു ദുരന്തം താങ്ങാനാകുമോ
നമ്മുടെ നാടിന്
ഇനി വരുന്ന ദിനങ്ങളെങ്കിലും
നന്മ നിറഞ്ഞതായിടട്ടെ
ലോകാ സമസ്താ സുഖിനോ ഭവന്തു:

ഹൃദ്യ രവീന്ദ്രൻ
8 B ജി.എച്ച്.എച്ച്.എസ്.കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത