"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/മേലെ കാവിലെ പൊടിപൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(verification)
 
വരി 25: വരി 25:
| സ്കൂൾ=  ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19024  
| സ്കൂൾ കോഡ്=19024  
| ഉപജില്ല= താനൂ‍ർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

08:55, 2 മേയ് 2020-നു നിലവിലുള്ള രൂപം

മേലെ കാവിലെ പൊടിപൂരം

ഡിണ്ടക ഡിണ്ടക ഡിം ഡിം ഡിം
ഡിണ്ടക ഡിണ്ടക ഡിം ഡിം ഡി മേലെ കാവിലെ പൊടിപൂരം
കുഞ്ഞയ്യപ്പന്റെ പൊടിപൂരം
തപ്പും തകിലും ചെണ്ടമേളവും പീ... പീ.... പീ ..... പീ.....
കുഴൽവിളിയും

നെറ്റിപ്പട്ടവും മുത്തു കുടയും
അണിഞ്ഞു കുഞ്ഞയ്യപ്പൻ കുട്ടപ്പൻ
സന്നിധിയിലേക്ക് എഴുന്നള്ളുന്നേ......
എഴുന്നള്ളുന്നേ.....
ഡിണ്ടക ഡിണ്ടക ഡിം ഡിം ഡിം
ഡിണ്ടക ഡിണ്ടക ഡിം ഡിം ഡിം
മേലെ കാവിലെ പൊടിപൂരം കുഞ്ഞയ്യപ്പന്റെ പൊടിപൂരം
 

അനന്തശായ്
2 സി ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത