ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Admin15087 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 1 }} വ്യക്തിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Skkkandy (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
| color= 3     
| color= 3     
}}
}}
{{verification4| name=skkkandy| തരം=  ലേഖനം    }]

08:01, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലീ രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ഇത്പകർച്ച വ്യാധികളെ ഒരു പരിധി വരെ തടയും. നമ്മൾ ഇപ്പോൾ കോവിഡിനെ നേരിടുകയാണ് അതുകൊണ്ട്‌ തന്നെ ഇടവിട്ട സമയങ്ങളിൽ കൈകൾ സോപ്പിട്ട് കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവലു കൊണ്ട് മുഖം മറയ്ക്കണം രോഗബാധിതരുമായി സമ്പർക്കം പുലർത്താതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. സ്വയം അകലം പാലിക്കുകയാണ് നമുക്കുള്ള സുരക്ഷിത മാർഗം

അനന്ദ് രാജ്
VIII ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



{{verification4| name=skkkandy| തരം= ലേഖനം }]