"തൃക്കണ്ണാപുരം എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ ടൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൌൺ ടൈം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 44: വരി 44:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

06:16, 2 മേയ് 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൌൺ ടൈം

ചൈനയിൽ നിന്ന് പുറപ്പെട്ടു
കൊവിഡ് എന്നൊരു മഹാമാരി
ലോകം മുഴുവൻ കറങ്ങി നടന്നു
മനുഷ്യർക്കിടയിൽ കയറി പറ്റി
ശ്വാസകോശത്തെത്തിയാൽ പിന്നെ
നിലം പതിച്ചു കിടന്നു മനുഷ്യർ
തുരത്തിടേണം കൊറോണയെ
സോപ്പും സാനിറ്റേഴ്സും വേണം
കൈകൾ കഴുകാനായിട്ട്
മൂക്കും വായയും മാസ്ക് ധരിച്ച്
ശ്രദ്ധിച്ചീടും പുറത്തിറങ്ങുമ്പോൾ
വിദേശികളുടെ സമ്പർക്കം
ഒഴിവാക്കേണം ചങ്ങാതികളെ
റോഡും ഷോപ്പും ലോക്ഡൌണിൽ
നിശബ്ദമായി ഇരുന്നല്ലോ?
റംസാനില്ല, വിഷുവുമില്ല
തിരക്കും ബഹളവും കാണാനില്ല
പടക്കമില്ല മലിനമില്ല
തണുത്തിരുന്നൊരു അന്തരീക്ഷം
ഓരോ വീടിനു ചുറ്റും രണ്ടും മൂന്നും
വണ്ടികളങ്ങിനെ നിരന്ന് നിന്നത് കണ്ടില്ലേ
ചെറിയവരെന്നോ വലിയവരെന്നോ
വ്യത്യാസങ്ങൾ ഇല്ലല്ലോ.
രാപകലില്ലാതോടി നടക്കും
തൊപ്പിക്കാരും ഫയർഫോഴ്സും
ചേരാം ചേരാം ഒന്നായി
അനുസരിക്കാം നിയമങ്ങൾ.
 

ശിവാനി എ കെ
4 തൃക്കണ്ണാപുരം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത