"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ശ്രീഗൗരി ടി.ജി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=21545 | ||
| ഉപജില്ല=കൊല്ലങ്കോട് | | ഉപജില്ല=കൊല്ലങ്കോട് | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ!<
ഈ അസുഖങ്ങളെല്ലാം വരുന്നത് എങ്ങനെയാണെന്ന് അറിയാമോ? ശുചിത്വം ഇല്ലാത്തത്<
കൊണ്ടാണ് കേട്ടോ.ശുചിത്വം രണ്ടുതരമുണ്ട്.<
വ്യക്തിശുചിത്വവും, പരിസരശുചിത്വവുമാണ് അത്.
വ്യക്തിശുചിത്വം എന്നാൽ സ്വന്തം ശുചിത്വമാണ്.ശുചിത്വമില്ലാതിരുന്നാൽ <
അണുക്കൾ നമ്മുടെ ശരിരത്തിൽ പ്രവേശിച്ച് പല അസുഖങ്ങളും ഉണ്ടാക്കുന്നു..<
കുട്ടികളായ നമ്മൾ പ്രത്യേകം ശുചിത്വശീലം പാലിക്കേണ്ടതാണ്.അത്<
എങ്ങനെയാണെന്നോ? നമുക്ക് നോക്കാം.<
ദിവസവും രണ്ടുനേരം പല്ല്തേയ്ക്കുക<
ദിവസവും കുളിയ്ക്കുക<
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക<
വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക<
നഖം വെട്ടുക<
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിയ്ക്കരുത്<
ആഹാരത്തിനുമുമ്പും ശേഷവും കൈയ്യും വായും കഴുകണം<
ടോയ് ലറ്റ് ഉപയോഗത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക<
ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുംപാലിക്കുമല്ലോ കൂട്ടുകാരെ!<
ഉറപ്പായും ചെയ്യണം കേട്ടോ.<
അതുപോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും.വീടും പരിസരവും വൃത്തിയായി<
എപ്പോഴും വെയ്ക്കണം.മലിനജലം കെട്ടികിടക്കാതെയും മാലിന്യങ്ങൾ<
ചുറ്റുപാടും വലിച്ചെറിയാതെയും ശ്രദ്ധിക്കണം.കൊതുകും ഈച്ചയും വളരാതെ നോക്കണം.<
ജലം മലിനമാകാതെ സൂക്ഷിക്കണം.കൂട്ടുകാരെ ഇവയെല്ലാം പാലിക്കാൻ നാം കടമപ്പെട്ടവരാണ്<
എന്ന കാര്യം എപ്പോഴും ഓർക്കണം
"ശുചിത്വമുളള ശരീരത്തിലെ ആരോഗ്യം ഉണ്ടാവൂ,<
ശുചിത്വമുളള നാട്ടിലെ ആരോഗ്യമുളള ജനതയുണ്ടാവൂ". |
21:55, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ!< അണുക്കൾ നമ്മുടെ ശരിരത്തിൽ പ്രവേശിച്ച് പല അസുഖങ്ങളും ഉണ്ടാക്കുന്നു..< കുട്ടികളായ നമ്മൾ പ്രത്യേകം ശുചിത്വശീലം പാലിക്കേണ്ടതാണ്.അത്< എങ്ങനെയാണെന്നോ? നമുക്ക് നോക്കാം.< ദിവസവും രണ്ടുനേരം പല്ല്തേയ്ക്കുക< ദിവസവും കുളിയ്ക്കുക< ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക< വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക< നഖം വെട്ടുക< പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിയ്ക്കരുത്< ആഹാരത്തിനുമുമ്പും ശേഷവും കൈയ്യും വായും കഴുകണം< ടോയ് ലറ്റ് ഉപയോഗത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക< ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുംപാലിക്കുമല്ലോ കൂട്ടുകാരെ!< ഉറപ്പായും ചെയ്യണം കേട്ടോ.< അതുപോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും.വീടും പരിസരവും വൃത്തിയായി< എപ്പോഴും വെയ്ക്കണം.മലിനജലം കെട്ടികിടക്കാതെയും മാലിന്യങ്ങൾ< ചുറ്റുപാടും വലിച്ചെറിയാതെയും ശ്രദ്ധിക്കണം.കൊതുകും ഈച്ചയും വളരാതെ നോക്കണം.< ജലം മലിനമാകാതെ സൂക്ഷിക്കണം.കൂട്ടുകാരെ ഇവയെല്ലാം പാലിക്കാൻ നാം കടമപ്പെട്ടവരാണ്< എന്ന കാര്യം എപ്പോഴും ഓർക്കണം"ശുചിത്വമുളള ശരീരത്തിലെ ആരോഗ്യം ഉണ്ടാവൂ,< ശുചിത്വമുളള നാട്ടിലെ ആരോഗ്യമുളള ജനതയുണ്ടാവൂ". |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ