"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=      3
| color=      3
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

21:00, 1 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൊറോണ വൈറസ് കൊറോണ വൈറസ്
എല്ലാ രാജ്യത്തും കൊറോണ വൈറസ്
കൊറോണാ വൈറസിനെ തിരുത്താൻ മരുന്നു കണ്ടുപിടിച്ചില്ല...
ചൈനയിൽ നിന്നാണ് കൊറോണ വൈറസ് പകർന്നത് .
കൊറോണ വൈറസ് നമ്മുടെ ജനങ്ങളെ ഇല്ലാതാക്കുന്നു.
കൊറോണ വൈറസ് കാരണം നമുക്ക് പുറത്തിറങ്ങാൻ കഴിയില്ല.

അഖിൽ വി ജെ
2 ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത