"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

പ്രഭാതസൂര്യന്റെ പ്രകാശരശ്മികളുടെ സ്പർശനമേറ്റാണ് ഇന്നും അമ്മു ഉണർന്നത് . കളകളാരവം മുഴക്കിയൊഴുകുന്ന അരുവിയുടെ തീരത്താണ് അവളുടെ ചെറ്റക്കുടിൽ . കൂട്ടിന് ഒത്തിരി കുഞ്ഞിക്കിളികളും പൂച്ചകളും കോഴികളും ഒരു അണ്ണാറക്കണ്ണനും അവൾക്കുണ്ട് . മാവുകളും പ്ലാവുകളും തീർക്കുന്ന മനോഹരമായ പരിസ്ഥിയാണ് അവളുടെ ബലം . അച്ഛനും അമ്മയും മരണപ്പെട്ടതിൽ പിന്നെ ഇവയൊക്കെയാണ് അവളുടെ ഏകാന്തലോകത്തെ കൂട്ടുകാർ .

മൂരിനിവർന്നെഴുന്നേറ്റുവന്ന അവളെ വരവേൽക്കാൻ വാതിൽക്കൽതന്നെ കിങ്ങിണിപ്പൂച്ച ഇരിപ്പുറപ്പിച്ചിരുന്നു . അതിനെ തലോടി വാരിയെടുത്തു മുറ്റത്തേക്കിറങ്ങിയപ്പോഴേക്കും മഞ്ഞക്കിളികൾ പറന്നുവന്ന് അവളുടെ തോളിലിരുന്നു . കിലുങ്ങുന്ന കൊലുസ്സിന്റെ ശബ്ദം കേട്ട് അണ്ണാനും ഓടിയെത്തി . കോഴിക്കുഞ്ഞുങ്ങളെ അവിടെയൊന്നും കാണാത്തത്തിൽ പിന്നെ അമ്മു തിരച്ചിലായി . ഒരു നിമിഷം ആ കാഴ്ച കണ്ട് അമ്മു ഞെട്ടിത്തരിച്ചുപോയി ! അമ്മക്കോഴി കുഞ്ഞുങ്ങൾക്കൊപ്പം ചപ്പുചവറുകൾ കൊത്തിയെടുത്ത് കുന്നുകൂട്ടുന്നു . കാര്യം അമ്മുവിന് പിടി കിട്ടി . അവൾ അതിലേക്ക് നടന്നു തുടങ്ങി .

"അമ്മു , ഇന്നെന്താ പ്ലാൻ" -- അണ്ണാറക്കണ്ണന്റെ ചോദ്യം .  "ഇതുതന്നെയാവട്ടെ" -- അമ്മുവിന്റെ മറുപടി "എന്ത് ?" -- മഞ്ഞക്കിളികളുടെ ചോദ്യം.

"ഇന്ന് നാം വീടും പരിസരവും വൃത്തിയാക്കി പരിസ്ഥിതി സംരക്ഷകരാകാൻ പോകുന്നു . എന്താ തുടങ്ങിയാലോ" -- അമ്മു പറഞ്ഞു .

"അതേയതെ, ഞങ്ങളും റെഡി" -- അവരും പങ്കുചേർന്നു .

അങ്ങനെ കോഴികൾ തുടങ്ങിവെച്ച പണിയിൽനിന്ന് തുടങ്ങി പരിസരപ്രദേശങ്ങൾ മുഴുവൻ അവർ വൃത്തിയാക്കി . അസ്തമയസൂര്യൻ ചക്രവാളത്തിൽ ഒളിക്കാനടുത്തപ്പോൾ അമ്മു സുഹൃത്തുക്കളോട് പറഞ്ഞു : "പരിസ്ഥിതി സ്നേഹികളാണ് യഥാർത്ഥത്തിൽ ഈ ലോകത്ത് ജീവിക്കാനർഹർ . പരിസ്ഥിതി നമ്മുടെ അമ്മയാണ് . പഴവും കായയും വായുവും വെള്ളവുമെല്ലാം തരുന്ന ദൈവമാണ്". സന്ധ്യാസന്ദേശം കേട്ട് പൂർണനിർവൃതിയിൽ എല്ലാവരും അന്ന് രാത്രി പരിസ്ഥിതിയെ കെട്ടിപ്പിടിച്ചുറങ്ങി . അമ്പിളി അവരെനോക്കിച്ചിരിച്ചു .

20:56, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

അംന എ കെ
10 Q പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത