"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ മിടുക്കനായ ദാമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മിടുക്കനായ ദാമു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:23, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മിടുക്കനായ ദാമു

ഒരിടത്ത് ദാമു എന്ന പേരുള്ള ഒരു മിടുക്കൻ കുട്ടി ഉണ്ടായിരുന്നു. അവൻ പഠിക്കാൻ മിടുക്കനായിരുന്നു. ദാമു പഠിക്കുന്നതിനൊപ്പം ടീച്ചർ പറയുന്ന ഓരോ ഗുണപാഠങ്ങളും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക പതിവായിരുന്നു. ഒരിക്കൽ ദാമുവിൻറെ ഗ്രാമത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. ദാമു ഓരോ വീട്ടിലും ചെന്ന് വ്യക്തി ശുചിത്വം പാലിക്കുകയും കൈകൾ കഴുകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞു കൊടുത്തു.സമൂഹത്തിന് നന്മ ചെയ്ത് വലിയ ആപത്തിൽ നിന്ന് രക്ഷിച്ച ദാമുവിന് ടീച്ചർ സമ്മാനം നൽകുകയും ചെയ്തു."ഓരോകാര്യത്തിലും ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത്"

അഭിനവ് സി എസ്
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ