ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എഫ്.സി.യു.പി.എസ്. മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/പരക്കുന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   പരക്കുന്ന വൈറസ്
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4
}}
}}



19:28, 1 മേയ് 2020-നു നിലവിലുള്ള രൂപം

പരക്കുന്ന വൈറസ്

ലോകമാകെ പരക്കുന്ന വൈറസ്
പരാകാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
 ഓരോ ജീവനെ അപായപ്പെടുത്തുന്ന വൈറസ്
 എന്നിരുന്നാലും നമുക്ക് ഇരുന്ന് പ്രാർത്ഥിക്കാം

കരങ്ങൾ ശുചിയാക്കി വീട്ടിൽ ഇരിക്കാം
പുറത്തേക്കു പോകേണ്ട മൊബൈൽ തുറന്നാൽ
പുറം ജോലിഒക്കെ എളുപ്പം കഴിക്കാം
നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം

STAY HOME
STAY SAFE

ശ്രീശാന്ത് പി എസ്സ്
7 എച്.എഫ്.സി.യു.പി.എസ്._മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത