ഉള്ളടക്കത്തിലേക്ക് പോവുക

"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 44: വരി 44:


=='''ചരിത്രം '''==
=='''ചരിത്രം '''==
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട് നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും
പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര - ചരിത്രം
                          ---------------------------------
                                                                                          1. ആമുഖം
                                    -----
                                                                              കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെ മടിത്തട്ടില്  മയങ്ങുന്ന ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯ കോണ് വെന്റ്ഗേള്സ് ഹൈസ്ക്കൂളിന് ഒരു സുവര്ണ ചരിത്രമുണ്ട്.
                                                                                            2. ചരിത്രം
                                    --------
                                                          എന് എച്ച്  17 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റര് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയില് പാല, ഇടുക്കി പ്രദേശങ്ങളില് നിന്നും  കുടിയേറി പാര്ക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിുക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സര്വ്വ വിധത്തിലും ഉയര്ത്തുന്നതിനായി ഒരു മിഡില് സ്ക്കൂള് ആവശ്യമായി തോന്നുകയും 1954  മെയ്7-ാം തിയതി ഡിി. . .ശ്രീ രാമനാഥയ്യര് സ്ക്കൂള് പ്രവര്ത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂണ് 7-ാം തിയ്യതി ക്ളാസുകള് ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂണ് 1 മുതല് ഇവിടെ  പെണ്കുട്ടികള്ക്കു വേണ്ടിയുളള ഹൈ സ്ക്കൂളും ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികള് വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെണ് കുട്ടികളും പഠിക്കുന്നു.  
                                                                              3. സൗകര്യങ്ങള്, ചുറ്റുുപാടുകള്
                                ----------------
  ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂള്  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടര് ലാബും സയ൯സ് ലാബും പ്രവര്ത്തിക്കുന്നു. വോളി ബോള്, ഖോ-ഖോ  ബാസ്കറ്റ്  ബോള്  എന്നിവയുടെ പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകര്,  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളര്ക്ക്,  രണ്ട് പ്യൂണ്,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങള്.


തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
                                                                            4. യാത്രാ സൗകര്യങ്ങള്
                              -------------
  തൃശൂര് ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന, കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങള് കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകള് നടന്ന് വിദ്യാര്ത്ഥികള്ക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
                                                                                5. അദ്ധ്യാപകര്
                              ----------
      ഹൈ സ്ക്കൂള് അധ്യാപകര്                                                                      യു. പി. അധ്യാപകര്
--------------                                ----------------------             
1. സി. വെറോണിക്ക ടി.കെ-            H M                      1.ശ്രീമതിഎല്സി.പി.ഡി.                                   
2.ശ്രീമതി. ആലീസ്.എ൯.ആര്.        നാച്യുറല് സയന്സ്                                2.ശ്രീമതി  സോണി.എ൯.ഡി.           
3.സി.ഓമന.എ.എ൯.                      മലയാളം                                                  3.സി.ആനി.കെ.കെ.
4.ശ്രീമതി.ആല്ഫോ വര്ഗ്ഗീസ്.            കണക്ക്                                                  4.ശ്രീമതി ധന്യ.ജോസ്.
5.സി.കൊച്ചുറാണി.ഇ.ഒ.                  സാമൂഹ്യ ശാസ്ത്രം                                      5.ശ്രീമതി പ്രീതി.പോള്.
6.സി.ബീന.ഐ.എല്.                    മലയാളം                                                  6.ശ്രീമതി സിജി.കെ.ജെ.
7.സി.ഫിലോമിന.റാഫേല്              ഹിന്ദി                                                      7.ശ്രീമതി പ്രി൯സി.സി.ഡി. 
8.ശ്രീമതി. ജെയ്മോള് ജോസഫ്.      ഫിസിക്കല് സയ൯സ്                              8.സി.ഡെയ്സി.പി.ഡി
9.ശ്രീമതി.ദിവ്യ.സി.വി.                   ഇംഗ്ളീഷ്                                                9.സി.മോളി.ഇ.ഒ. 
10.ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ്.    ഇംഗ്ളീഷ്                                              10.സി.ലൈസ.ഒ.ഡി.   
11.ശ്രീമതി .സി.ഒ.വല്സ.                കണക്ക്                                                  11.ശ്രീമതി ലത.ഐ.എല്.
12.ശ്രീമതി .സി.പില്ലി.വി.ഐ.        സാമൂഹ്യ ശാസ്ത്രം                                      12.റെന്നി തോമസ്
13.ശ്രീമതി .സി.റോസ.എ൯.വി.      ഫിസിക്കല് സയ൯സ്                              13.ശ്രീമതി  ലിസി.കെ.എ                                                                           
14.ശ്രീമതി .ലി൯സി.ജോസഫ്.        ഫിസിക്കല് എജുക്കേഷന്                        14.ശ്രീമതി മറിയാമ്മ.പി.സി.
15.ശ്രീമതി  സി.കെ.എ.ത്രേസ്യ.      നീഡില് വര്ക്ക്                                        15.സി.ഡോളി റോസ്
                                                                                                               


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
                                                          6. പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള് , പൂര്വ്വ അധ്യാപകര്
                      -----------------------------------
.1960 മുതല് 1977 വരെ സി.മേരി ആനും  1977മുതല് 1987 വരെ സി.ജോവിറ്റയും 1987മുതല് 1997വരെ സി.ഹെര്മാസും പ്രധാന അധ്യാപകരായി.1997മുതല് 2005വരെ സി. സോഫി റോസും 2005മുതല് 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു. ഇപ്പോള് ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. റീനയാണ്.പൂര്വ്വ  വിദ്യാര്ത്ഥികളില് പലരും ഇന്ന്  ഡോക്ടര്മാര്, എഞ്ജിനിയര്മാര്, ജിയോളജിസ്റ്റുകള്, സാഹിത്യകാരന്മാര്,കലാകാര൯മാര് എന്നിങ്ങനെ വിവിധ മേഖലകളില് ജോലി ചെയ്യുന്നു. ഇന്ത്യന് വോളീ ബോള് ടീമിലും റെയില് വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  ശ്രീ.കേശവ൯  വെളളിക്കുളങ്ങരയും  ഇവിടത്തെ    പൂര്വ്വ  വിദ്യാര്ത്ഥിയാണ്.             
                     
                                                                7.പഠനാനുബന്ധ പ്രനര്ത്തനങള്
                          ------------------
                          ശാസ്ത്ര ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, ഹെല്ത്ത് ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, എക്കോ ക്ളബ്, പ്രവൃത്തി പരിചയ ക്ളബ്, തുടങ്ങിയ വിവിധ ക്ളബുകള് വളരെ  നല്ല  രീതിയില്  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേര്ന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെല്ത്ത്  ഡിപ്പാര്ട്ട്മെന്റില് നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയില്  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തില് ശ്രദ്ധിക്കുന്നു. സ്പോര്ട്സ് രംഗത്ത് കുട്ടികള്ക്ക് കൂടുതല് പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകള് സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയില്  പ്രവര്ത്തിക്കുന്നു. കുട്ടികള്ക്കായി എല്ലാ വര്ഷവും  കൈയെഴുത്തു  മാസികകള്  ഓരോ  ക്ളാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ളബുകാരുടെ നേതൃത്വത്തില്  നടക്കുന്നു.                     
                                                                            8.നേട്ടങ്ങള്
                                -----
                              1986ല് ബെസ്ട് സ്ക്കൂള്,  ബെസ്ട് എച്ച് എം  എന്നീ അവാര്ഡുകള്, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാര്ഡിന്  അര്ഹയായത്.  2004ല് സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്ട്ട്  ഹെഡ്മിസ്ട്രസിനുളള അവാര്ഡ് കരസ്ഥമാക്കി.  1980 മുതല് എസ്.എസ്.എല്.സി.പരീക്​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഷയില് ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 അല്ലെങ്കില് 99 ആണ്.  1995മുതല് പി.ടിഎ​.യുടെ ആഭിമുഖ്യത്തില് ആള് കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂര്ണമെ൯ട് ആരംഭിച്ചു.ബാസ്ക്കറ്റ്ബോള്,ഖോ-ഖോ,വോളീ ബോള്,സ്പോര്ട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളില് കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുവാ൯ സാധിക്കുന്നുണ്ട്.
                          ഇന്ത്യ൯ ടീമിലേക്കും റെയില് വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാന് മാത്രം ഉന്നത നിലവാരം പുലര്ത്തുന്നതാണ്.ഈ സ്ഥാപനത്തി൯ടെ കായിക തലത്തിലുളള വളര്ച്ച.  1996-1997ല് തൃശൂര് ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാര്ഡ് സ്വന്തമാക്കാ൯  ഈ വിദ്യാലയത്തിന് കഴിഞ്ഞു.    2007ല് കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തില് മികച്ച ഹെഡ്മിസ്ട്രസിനുളള അവാര്ഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്  ലഭിച്ചു.
കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലന്ട് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളര്ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മല്സരങ്ങളില് ഇവിടത്തെ വിദ്യാര്ത്ഥികള് വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാര് ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാര്ത്ഥികള്ക്ക് ലഭിച്ചിട്ടുണ്ട്.


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
                                                        9. ചരിത്ര പ്രധാനമായ സ്മാരകങള്,  സ്ഥലങ്ങള്
 
                      -------------------------
5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
                                                          തരു  പുഷ്പ സസ്യ    ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവര്ണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര . ഇവിടെ  നിന്നും  അധികം    അകലെയല്ലാതെയാണ്    കാരിക്കടവ് റിസര്വ്വ്            വനത്തിന്റെ      അതിര്ത്തി പ്രദേശം  . മാ൯, ആന, കടുവ, മയില്,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികള്  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറംബിക്കുളത്തില് പെട്ടതാണ്  കാരിക്കടവ് റിസര്വ്വ്  വനം. അനേകായിരം  വിനോദ സഞ്ജാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാര് പാര്ക്കുന്നിടം.ഒരേ സമയം ഭീതി ഭയവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകര്ഷിക്കാത്തത്!  ബ്രിട്ടീഷ് ഭരണ കാലത്തെ ഓര്മിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളില് നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയില് വേ ഉണ്ടായിരുന്നു.   ഇവിടത്തെ ജനങള് കര്ഷകരാണ് ! റബ്ബര്, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി. വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്. കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകര്ഷകമായ കുഞ്ഞാലി പ്പാറയും നാഗത്താന്  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
 
                                        പോലീസ് സ്ടേഷ൯, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങള്, അംബലങ്ങള്, പളളിക്കൂടങ്ങള്,  എക്സ്ചേഞ്ജ് ഓഫീസ്, ബാങ്കുകള്, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.
6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
 
7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
 
8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
 
9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
 
10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
 
11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
 
12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
 
13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
 
തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
 
മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
 
4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
 
1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==

19:33, 23 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
വിലാസം
വെള്ളിക്കുളങ്ങര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-11-2009Pcghsvellikulangara




തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര - ചരിത്രം

                          ---------------------------------
                                                                                         1. ആമുഖം 
                                   -----
                                                                              കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെ മടിത്തട്ടില്  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯ കോണ് വെന്റ്ഗേള്സ് ഹൈസ്ക്കൂളിന് ഒരു സുവര്ണ ചരിത്രമുണ്ട്.
                                                                                            2. ചരിത്രം
                                   --------
                                                         എന് എച്ച്  17 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റര് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയില് പാല, ഇടുക്കി പ്രദേശങ്ങളില് നിന്നും  കുടിയേറി പാര്ക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിുക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സര്വ്വ വിധത്തിലും ഉയര്ത്തുന്നതിനായി ഒരു മിഡില് സ്ക്കൂള് ആവശ്യമായി തോന്നുകയും 1954  മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യര് സ്ക്കൂള് പ്രവര്ത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂണ് 7-ാം തിയ്യതി ക്ളാസുകള് ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂണ് 1 മുതല് ഇവിടെ  പെണ്കുട്ടികള്ക്കു വേണ്ടിയുളള ഹൈ സ്ക്കൂളും ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികള് വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെണ് കുട്ടികളും പഠിക്കുന്നു. 
                                                                              3. സൗകര്യങ്ങള്, ചുറ്റുുപാടുകള്
                               ----------------
  ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂള്  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടര് ലാബും സയ൯സ് ലാബും പ്രവര്ത്തിക്കുന്നു.  വോളി ബോള്, ഖോ-ഖോ  ബാസ്കറ്റ്  ബോള്  എന്നിവയുടെ പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകര്,  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളര്ക്ക്,  രണ്ട് പ്യൂണ്,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങള്.


                                                                           4. യാത്രാ സൗകര്യങ്ങള്
                              -------------
  തൃശൂര് ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന, കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങള് കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകള് നടന്ന് വിദ്യാര്ത്ഥികള്ക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.
                                                                               5. അദ്ധ്യാപകര്
                             ----------
      ഹൈ സ്ക്കൂള് അധ്യാപകര്                                                                       യു. പി. അധ്യാപകര്

----------------------

1. സി. വെറോണിക്ക ടി.കെ- H M 1.ശ്രീമതിഎല്സി.പി.ഡി. 2.ശ്രീമതി. ആലീസ്.എ൯.ആര്. നാച്യുറല് സയന്സ് 2.ശ്രീമതി സോണി.എ൯.ഡി. 3.സി.ഓമന.എ.എ൯. മലയാളം 3.സി.ആനി.കെ.കെ. 4.ശ്രീമതി.ആല്ഫോ വര്ഗ്ഗീസ്. കണക്ക് 4.ശ്രീമതി ധന്യ.ജോസ്. 5.സി.കൊച്ചുറാണി.ഇ.ഒ. സാമൂഹ്യ ശാസ്ത്രം 5.ശ്രീമതി പ്രീതി.പോള്. 6.സി.ബീന.ഐ.എല്. മലയാളം 6.ശ്രീമതി സിജി.കെ.ജെ. 7.സി.ഫിലോമിന.റാഫേല് ഹിന്ദി 7.ശ്രീമതി പ്രി൯സി.സി.ഡി. 8.ശ്രീമതി. ജെയ്മോള് ജോസഫ്. ഫിസിക്കല് സയ൯സ് 8.സി.ഡെയ്സി.പി.ഡി 9.ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 9.സി.മോളി.ഇ.ഒ. 10.ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ്. ഇംഗ്ളീഷ് 10.സി.ലൈസ.ഒ.ഡി. 11.ശ്രീമതി .സി.ഒ.വല്സ. കണക്ക് 11.ശ്രീമതി ലത.ഐ.എല്. 12.ശ്രീമതി .സി.പില്ലി.വി.ഐ. സാമൂഹ്യ ശാസ്ത്രം 12.റെന്നി തോമസ് 13.ശ്രീമതി .സി.റോസ.എ൯.വി. ഫിസിക്കല് സയ൯സ് 13.ശ്രീമതി ലിസി.കെ.എ 14.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കല് എജുക്കേഷന് 14.ശ്രീമതി മറിയാമ്മ.പി.സി. 15.ശ്രീമതി സി.കെ.എ.ത്രേസ്യ. നീഡില് വര്ക്ക് 15.സി.ഡോളി റോസ്


                                                          6. പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള് , പൂര്വ്വ അധ്യാപകര്
                      -----------------------------------
.1960 മുതല് 1977 വരെ സി.മേരി ആനും   1977മുതല് 1987 വരെ സി.ജോവിറ്റയും 1987മുതല് 1997വരെ സി.ഹെര്മാസും പ്രധാന അധ്യാപകരായി.1997മുതല് 2005വരെ സി. സോഫി റോസും 2005മുതല് 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു. ഇപ്പോള് ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. റീനയാണ്.പൂര്വ്വ  വിദ്യാര്ത്ഥികളില് പലരും ഇന്ന്  ഡോക്ടര്മാര്, എഞ്ജിനിയര്മാര്, ജിയോളജിസ്റ്റുകള്, സാഹിത്യകാരന്മാര്,കലാകാര൯മാര് എന്നിങ്ങനെ വിവിധ മേഖലകളില് ജോലി ചെയ്യുന്നു. ഇന്ത്യന് വോളീ ബോള് ടീമിലും റെയില് വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  ശ്രീ.കേശവ൯  വെളളിക്കുളങ്ങരയും  ഇവിടത്തെ     പൂര്വ്വ  വിദ്യാര്ത്ഥിയാണ്.              
                      
                                                               7.പഠനാനുബന്ധ പ്രനര്ത്തനങള് 
                         ------------------
                         ശാസ്ത്ര ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, ഹെല്ത്ത് ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, എക്കോ ക്ളബ്, പ്രവൃത്തി പരിചയ ക്ളബ്, തുടങ്ങിയ വിവിധ ക്ളബുകള് വളരെ  നല്ല  രീതിയില്  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേര്ന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെല്ത്ത്  ഡിപ്പാര്ട്ട്മെന്റില് നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയില്  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തില് ശ്രദ്ധിക്കുന്നു. സ്പോര്ട്സ് രംഗത്ത് കുട്ടികള്ക്ക് കൂടുതല് പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകള് സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയില്  പ്രവര്ത്തിക്കുന്നു. കുട്ടികള്ക്കായി എല്ലാ വര്ഷവും  കൈയെഴുത്തു  മാസികകള്  ഓരോ  ക്ളാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ളബുകാരുടെ നേതൃത്വത്തില്  നടക്കുന്നു.                      

                                                                            8.നേട്ടങ്ങള്
                               -----
                             1986ല് ബെസ്ട് സ്ക്കൂള്,  ബെസ്ട് എച്ച് എം   എന്നീ അവാര്ഡുകള്, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാര്ഡിന്  അര്ഹയായത്.   2004ല് സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്ട്ട്  ഹെഡ്മിസ്ട്രസിനുളള അവാര്ഡ് കരസ്ഥമാക്കി.  1980 മുതല് എസ്.എസ്.എല്.സി.പരീക്​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഷയില് ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 അല്ലെങ്കില് 99 ആണ്.   1995മുതല് പി.ടിഎ​.യുടെ ആഭിമുഖ്യത്തില് ആള് കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂര്ണമെ൯ട് ആരംഭിച്ചു.ബാസ്ക്കറ്റ്ബോള്,ഖോ-ഖോ,വോളീ ബോള്,സ്പോര്ട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളില് കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുവാ൯ സാധിക്കുന്നുണ്ട്.
                         ഇന്ത്യ൯ ടീമിലേക്കും റെയില് വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാന് മാത്രം ഉന്നത നിലവാരം പുലര്ത്തുന്നതാണ്.ഈ സ്ഥാപനത്തി൯ടെ കായിക തലത്തിലുളള വളര്ച്ച.   1996-1997ല് തൃശൂര് ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാര്ഡ് സ്വന്തമാക്കാ൯  ഈ വിദ്യാലയത്തിന് കഴിഞ്ഞു.     2007ല് കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തില് മികച്ച ഹെഡ്മിസ്ട്രസിനുളള അവാര്ഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്   ലഭിച്ചു.

കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലന്ട് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളര്ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മല്സരങ്ങളില് ഇവിടത്തെ വിദ്യാര്ത്ഥികള് വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാര് ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാര്ത്ഥികള്ക്ക് ലഭിച്ചിട്ടുണ്ട്.


                                                       9. ചരിത്ര പ്രധാനമായ സ്മാരകങള്,  സ്ഥലങ്ങള്
                      -------------------------
                                                         തരു  പുഷ്പ സസ്യ     ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവര്ണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം     അകലെയല്ലാതെയാണ്     കാരിക്കടവ് റിസര്വ്വ്             വനത്തിന്റെ      അതിര്ത്തി പ്രദേശം  . മാ൯, ആന, കടുവ, മയില്,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികള്  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറംബിക്കുളത്തില് പെട്ടതാണ്  ഈ കാരിക്കടവ് റിസര്വ്വ്  വനം. അനേകായിരം  വിനോദ സഞ്ജാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാര് പാര്ക്കുന്നിടം.ഒരേ സമയം ഭീതി ഭയവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകര്ഷിക്കാത്തത്!   ബ്രിട്ടീഷ് ഭരണ കാലത്തെ ഓര്മിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളില് നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയില് വേ ഉണ്ടായിരുന്നു.    ഇവിടത്തെ ജനങള് കര്ഷകരാണ് ! റബ്ബര്, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകര്ഷകമായ കുഞ്ഞാലി പ്പാറയും നാഗത്താന്  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
                                       പോലീസ് സ്ടേഷ൯, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങള്, അംബലങ്ങള്, പളളിക്കൂടങ്ങള്,  എക്സ്ചേഞ്ജ് ഓഫീസ്, ബാങ്കുകള്, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.

ഭൗതികസൗകര്യങ്ങള്‍

3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • ഫാഷന്‍ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍

<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none"> http:// (G) 10.667878, 76.107268 മരത്തംകോട് ഗവ. ഹൈസ്കൂള്‍ </googlemap>