ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നിർഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19119 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നിർഭയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19119 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    നിർഭയം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    നിർഭയം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
  <center> <poem>


ഭയമല്ല നമുക്കാവശ്യം ധൈര്യമാണ് മനുഷ്യന്
ഭയമല്ല നമുക്കാവശ്യം ധൈര്യമാണ്  
ഒത്തുചേർന്ന് നേരിടാം കൊറോണയെന്ന മഹാമാരിയെ .
മനുഷ്യന് ഒത്തുചേർന്ന് നേരിടാം  
കൊറോണയെന്ന മഹാമാരിയെ .
അകലം പാലിക്കണം
അകലം പാലിക്കണം
അകന്നിരുന്നേ മതിയാകൂ എന്തിനീ ഭയം,
അകന്നിരുന്നേ മതിയാകൂ
കൈകൾക്കഴുകി നേരിടാം  
എന്തിനീ ഭയം,കൈകൾക്കഴുകി നേരിടാം  
ചുമക്കുമ്പോൾ തൂവാലക്കൊണ്ട്  പൊത്തിടാം
ചുമക്കുമ്പോൾ തൂവാലക്കൊണ്ട്  പൊത്തിടാം
ഭീകരനെ തടഞ്ഞീടാം
ഒരു കൈ അകലത്തിൽ ലോകത്തെ
പിടിച്ചു കെട്ടിയ  വിഷാണുക്കളുണ്ടെന്നോർമ്മവേണം.
എന്തിനീ ഭയം മനുഷ്യന്
കരുതലോടെ നേരിടാം
കരുതലോടെ നേരിടാം
ശക്തമായി നേരിടാം.
ശക്തമായി നേരിടാം
 
ഭീകരനെ തടഞ്ഞീടാം.
  </poem> </center>
  </poem> </center>



17:01, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിർഭയം


ഭയമല്ല നമുക്കാവശ്യം ധൈര്യമാണ്
മനുഷ്യന് ഒത്തുചേർന്ന് നേരിടാം
കൊറോണയെന്ന മഹാമാരിയെ .
അകലം പാലിക്കണം
അകന്നിരുന്നേ മതിയാകൂ
എന്തിനീ ഭയം,കൈകൾക്കഴുകി നേരിടാം
ചുമക്കുമ്പോൾ തൂവാലക്കൊണ്ട് പൊത്തിടാം
കരുതലോടെ നേരിടാം
ശക്തമായി നേരിടാം
ഭീകരനെ തടഞ്ഞീടാം.
 

ഫാത്തിമ മിസ്ന
6 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത