"എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വൈകി വന്ന ബോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വൈകി വന്ന ബോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് കാരണം മദ്രസയും സ്കൂളും അടച്ചതോടെ വീട്ടിലിരിക്കുകയാണ് ഷിബിൽ. രണ്ട് ഇക്കാക്കമാരും ഇത്താത്തയും ഉപ്പയും ഉമ്മയും അടങ്ങുന്ന കുുടുംബം. വീട്ടീൽ പന്ത് കളിക്കുമെങ്കിലും അവന് ചടപ്പായിരുന്നു. പത്താം തരത്തിൽ പഠിക്കുന്ന കൂട്ടുകാരനായ ഫാസിലിനെയും കൂട്ടി പാടത്ത് കളിക്കാനിറങ്ങി. കളിക്കിടയിൽ ഒരു വണ്ടി വരുന്നതു കണ്ടു. | കോവിഡ് കാരണം മദ്രസയും സ്കൂളും അടച്ചതോടെ വീട്ടിലിരിക്കുകയാണ് ഷിബിൽ. രണ്ട് ഇക്കാക്കമാരും ഇത്താത്തയും ഉപ്പയും ഉമ്മയും അടങ്ങുന്ന കുുടുംബം. വീട്ടീൽ പന്ത് കളിക്കുമെങ്കിലും അവന് ചടപ്പായിരുന്നു. പത്താം തരത്തിൽ പഠിക്കുന്ന കൂട്ടുകാരനായ ഫാസിലിനെയും കൂട്ടി പാടത്ത് കളിക്കാനിറങ്ങി. കളിക്കിടയിൽ ഒരു വണ്ടി വരുന്നതു കണ്ടു. | ||
| വരി 24: | വരി 22: | ||
ഷിബിൽ : അതേ ഉമ്മാ…. | ഷിബിൽ : അതേ ഉമ്മാ…. | ||
ശുഭം | ശുഭം കൂട്ടുകാരേ, | ||
കൂട്ടുകാരേ, | |||
വീട്ടിലിരിക്കുക, പുറത്തിറങ്ങരുത്. പുറത്തുപോയിവന്നാൽ കൈകൾ സോപ്പിട്ട് കഴുകുക | വീട്ടിലിരിക്കുക, പുറത്തിറങ്ങരുത്. പുറത്തുപോയിവന്നാൽ കൈകൾ സോപ്പിട്ട് കഴുകുക | ||
മാസ്ക്ക് ധരിക്കുക | മാസ്ക്ക് ധരിക്കുക | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അദ്നാൻ. കെ.എം | | പേര്= അദ്നാൻ. കെ.എം | ||
| വരി 47: | വരി 38: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= കഥ}} | |||
16:19, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൈകി വന്ന ബോധം
കോവിഡ് കാരണം മദ്രസയും സ്കൂളും അടച്ചതോടെ വീട്ടിലിരിക്കുകയാണ് ഷിബിൽ. രണ്ട് ഇക്കാക്കമാരും ഇത്താത്തയും ഉപ്പയും ഉമ്മയും അടങ്ങുന്ന കുുടുംബം. വീട്ടീൽ പന്ത് കളിക്കുമെങ്കിലും അവന് ചടപ്പായിരുന്നു. പത്താം തരത്തിൽ പഠിക്കുന്ന കൂട്ടുകാരനായ ഫാസിലിനെയും കൂട്ടി പാടത്ത് കളിക്കാനിറങ്ങി. കളിക്കിടയിൽ ഒരു വണ്ടി വരുന്നതു കണ്ടു. ഫാസിൽ : ടാ….ഏതാടാ ഒരു വണ്ടി വരുന്നു.. നോക്കടാ.. ഷിബിൽ : ഈ കൊറോണ കാലത്ത് അരാടാ വണ്ടിയുമായി പാടത്ത് കളിക്കാൻ വരിക. ഫാസിൽ : നീ ആ വണ്ടി സൂക്ഷിച്ചുനോക്ക് വല്ല പോലീസുമാണോന്ന്. ഷിബിൽ : ഒന്നു പോടാ.. അതൊന്നുമാവില്ല. ഞാനൊന്നു നോക്കട്ടേ. ഫാസിൽ : ഉം.. ഷിബിൽ : ടാ…. അത് പോലീസുവണ്ടിയാണ്. ഫാസിൽ : ഏയ്…. ഓടിക്കോളിം …..പോലീസ്……… ഫാസിലിൻെറ വാക്കുകൾ കേട്ടയുടനെ എല്ലാവരും ഓടി. പക്ഷേ ഷിബിലിന് രണ്ടടി കിട്ടി. എങ്കിലും അവൻ ഓടി രക്ഷപ്പെട്ടു.ഓട്ടം നിർത്തിയത് വീട്ടിൽ എത്തിയിട്ടാണ്. ഉമ്മ : എന്താടാ… എന്താ പററിയത്? ഷിബിൽ : അതില്ലേ ഉമ്മാ… ഇങ്ങള് ഇത്തിരി വെളളം തരീം. ഉമ്മ : ഇന്നാ വെളളം. എന്താ സംഭവിച്ചത് ? പറ.. ഷിബിൽ : ഇന്ന് പാടത്ത് പോലീസുകാർ വന്ന് , എല്ലാവരും ഓടി. എനിക്ക് രണ്ടടി കിട്ടി. ഉമ്മ : ഞാൻ എന്നും പറയാറില്ലേ ? ഷിബിൽ : ഇനി കൊറോണ കഴിയും വരേ ഞാൻ വീട്ടിൽ നിന്ന് പുരത്തിറങ്ങില്ല. ഉമ്മ : അത് മോന് ഇപ്പോ മനസ്സിലായില്ലേ ? ഷിബിൽ : അതേ ഉമ്മാ…. ശുഭം കൂട്ടുകാരേ, വീട്ടിലിരിക്കുക, പുറത്തിറങ്ങരുത്. പുറത്തുപോയിവന്നാൽ കൈകൾ സോപ്പിട്ട് കഴുകുക മാസ്ക്ക് ധരിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ