"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ചങ്ങല തകർക്കൂ ഞാൻ മടങ്ങാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=ചങ്ങല തകർക്കൂ ഞാൻ മടങ്ങാം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
ഇന്നിതാ ഒരു ചെറുകണികയ്ക്കു മുന്നിൽ കുമ്പിടുന്നു.
ഇന്നിതാ ഒരു ചെറുകണികയ്ക്കു മുന്നിൽ കുമ്പിടുന്നു.


              തന്റെ ഇഛയ്ക്കു  
തന്റെ ഇഛയ്ക്കു ഭൂമിയെ നയിച്ച  
              ഭൂമിയെ നയിച്ച  
മാനവനിന്നിതാ പ്രകൃതി തൻ  
              മാനവനിന്നിതാ  
ഇച്ഛയ്ക്കു കാതോർക്കുന്നു              
              പ്രകൃതി തൻ  
തലയെടുപ്പോടെ മാനവകുലത്തെ            
              ഇച്ഛയ്ക്കു  
തകർക്കാനെത്തിയവൻ ഇപ്പഴും          
              കാതോർക്കുന്നു  
തലയെടുപ്പോടെ പറയുന്നു ഒന്ന് .    
              തലയെടുപ്പോടെ  
              മാനവകുലത്തെ
              തകർക്കാനെത്തി
              യവൻ
            ഇപ്പഴും
            തലയെടുപ്പോടെ  
            പറയുന്ന ഒന്ന് .


ഞാൻ മടങ്ങാം ഒരാജ്ഞമാത്രം  
ഞാൻ മടങ്ങാം ഒരാജ്ഞമാത്രം  
മടക്കിതരു പ്രകൃതിയെന്ന അമ്മയെ പ്രതിരോധം മതി ഞാൻ അകലാം
മടക്കിതരു പ്രകൃതിയെന്ന അമ്മയെ  
പ്രതിരോധം മതി ഞാൻ അകലാം
എൻ ചങ്ങല തകർക്കു ഞാൻ മടങ്ങാം.
എൻ ചങ്ങല തകർക്കു ഞാൻ മടങ്ങാം.


                ഉഗ്രരൂപിണിയാ
ഉഗ്രരൂപിണിയാകാനും ദേവിയാകാനും  
                കാനും
അവൾക്കു വേണ്ടതൊരു ഞൊടിയിട              
                ദേവിയാകാനും  
മാത്രം പുതിയൊരു പുലരിക്കായണയുന്ന                 
                അവൾക്കു  
മനുഷ്യാ,നീ ഓർക്കണം എന്നും               
                വേണ്ടതൊരു  
പ്രകൃതി എന്ന സത്യത്തെ..!              
                ഞൊടിയിട
                മാത്രം  
                പുതിയൊരു  
                പുലരിക്കായണ
                യുന്ന മനുഷ്യാ,
                നീ ഓർക്കണം
                എന്നും പ്രകൃതി  
                എന്ന
                സത്യത്തെ..!
</poem> </center>
</poem> </center>
   {{BoxBottom1
   {{BoxBottom1
വരി 54: വരി 39:
   | color=5
   | color=5
   }}
   }}
{{Verification4|name=Kavitharaj| തരം= കവിത}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/916472" എന്ന താളിൽനിന്ന് ശേഖരിച്ചത്