"എസ്.കെ.വി.എൽ.പി.എസ്സ്.കുരിയോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
*[[{{PAGENAME}}/ അയ്യോ കൊറോണയോ  |  അയ്യോ കൊറോണയോ  ]]
*[[{{PAGENAME}}/ അയ്യോ കൊറോണയോ  |  അയ്യോ കൊറോണയോ  ]]
*[[{{PAGENAME}}/ അതിജീവിക്കാം  |  അതിജീവിക്കാം  ]]
*[[{{PAGENAME}}/ അതിജീവിക്കാം  |  അതിജീവിക്കാം  ]]
*[[{{PAGENAME}}/ കൊറോണ ഒരു മഹാവിപത്ത് |  കൊറോണ ഒരു മഹാവിപത്ത്  ]]
{{BoxTop1
| തലക്കെട്ട്=  കൊറോണ ഒരു മഹാവിപത്ത്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞങ്ങൾ ചേർന്ന് നിന്ന്  കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും  . നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ ഒത്തൊരുമിച്ചു  നേരിടുക തന്നെ ചെയ്യും  .കൈകൾ ഞങ്ങൾ  ഇടയ്കിടക്ക്  സോപ് കൊണ്ട് കഴുകും  .തുമ്മുമ്പോഴും  ചുമക്കുമ്പോഴും  മാസ്‌കോ തുണിയോ ഉപയോഗിക്കും  . കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന  നമ്മുട ശീലം  നിർത്തണം .കൊലയാളി കൊറോണയുടെ കളികളൊന്നും  മലയാള നാട്ടിൽ വേണ്ടേ  വേണ്ട .മണ്ണിലെ മാലാഖാമാരുള്ളതാണ്  എന്റെ നാട്  . കാക്കിയിൽ കർക്കശകാരായവരും  കരളലിവുള്ളവരും    കാക്കുന്ന നാടാണ്  എന്റെ ഈ നല്ല നാട് .ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക .കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം
{{BoxBottom1
| പേര്= ആമിന
| ക്ലാസ്സ്=  1A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് കെ വി എൽ പി എസ് കുരിയോടു്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40218
| ഉപജില്ല=ചടയമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:11, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു മഹാവിപത്ത്

ഞങ്ങൾ ചേർന്ന് നിന്ന് കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും . നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ ഞങ്ങൾ ഒത്തൊരുമിച്ചു നേരിടുക തന്നെ ചെയ്യും .കൈകൾ ഞങ്ങൾ ഇടയ്കിടക്ക് സോപ് കൊണ്ട് കഴുകും .തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്‌കോ തുണിയോ ഉപയോഗിക്കും . കൂട്ടമായി പൊതുസ്ഥലത്തു കൂടി നിൽക്കുന്ന നമ്മുട ശീലം നിർത്തണം .കൊലയാളി കൊറോണയുടെ കളികളൊന്നും മലയാള നാട്ടിൽ വേണ്ടേ വേണ്ട .മണ്ണിലെ മാലാഖാമാരുള്ളതാണ് എന്റെ നാട് . കാക്കിയിൽ കർക്കശകാരായവരും കരളലിവുള്ളവരും കാക്കുന്ന നാടാണ് എന്റെ ഈ നല്ല നാട് .ഈ മഹാമാരി നമുക്ക് തന്ന പാഠങ്ങൾ എല്ലാവരും തുടർന്നുവരുന്ന ജീവിതത്തിൽ അനുസരിക്കുക .കൈ കഴുകലും മാസ്ക് ധരിക്കലും ഇനി മുതൽ നമുക് ശീലിക്കാം

ആമിന
1A എസ് കെ വി എൽ പി എസ് കുരിയോടു്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ