"എ.എം.യു.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/കൊല്ലുന്ന രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്ത് പടരുകയാണീ മാരകരോഗം. | ലോകത്ത് പടരുകയാണീ മാരകരോഗം. | ||
ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവീഴുന്നു. | ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവീഴുന്നു. | ||
| വരി 17: | വരി 17: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ദൃശ്യ ദിലീപ്. സി. പി | | പേര്=ദൃശ്യ ദിലീപ്. സി. പി | ||
14:42, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലുന്ന രോഗം
ലോകത്ത് പടരുകയാണീ മാരകരോഗം. ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവീഴുന്നു. ചൈനയിൽനിന്ന് അയൽ രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചിരിക്കുന്നു. പണമുള്ളവനും പാവപ്പെട്ടവനും ഇപ്പോൾ ഒരേ ഗതി. മരുന്നില്ലാത്ത രോഗമാണ് കൊറോണ. മരുന്നില്ലാത്ത തുകൊണ്ട് ആളുകൾ ഇങ്ങനെ മരിച്ചു വീഴുന്നത്. വീടിന് വെളിയിൽ ഇറങ്ങണമെങ്കിൽ മാസ്ക് വേണം. തിരിച്ച് വന്ന് കയറിയാൽ സാനിറ്റൈസർ വേണം. വീടിനു വെളിയിൽ വെറുതെ പുറത്തിറങ്ങാതെ. ജനങ്ങളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. ആഘോഷങ്ങളില്ല ആർഭാടങ്ങൾ ഇല്ല ആരാധനാലയങ്ങൾ എല്ലാം തുറക്കാതെ ലോക്ക് ടൗണും വന്നു നമ്മുടെ ഇന്ത്യയിൽ. പാവങ്ങളെ സഹായിക്കാൻ കേരള സർക്കാർ കേന്ദ്ര ഗവൺമെന്റും കേരളാ പോലീസും മരുന്നും ഭക്ഷണവും സഹായ സഹകരണവും എത്തിച്ചുകൊടുക്കുന്നു. എത്രയും പെട്ടെന്ന് ഈ രോഗത്തെ ലോകത്തു നിന്നും മാറ്റി തരണേ ദൈവമേ.............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം