ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ - കഥ പറയുന്നു         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലോക് ഡൗൺ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:54, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക് ഡൗൺ

ഞാൻ കൊറോണ. നിങ്ങൾ ഇപ്പോൾ കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന 1ത് എന്റെ പേരാണല്ലോ. ഞാൻ വൈറസ് വിഭാഗത്തിൽപ്പെട്ട ഒരു ജീവിയാണ്. കോ വിഡ്- 19 എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എനിക്ക് വേഗം പടരാൻ സാധിക്കും. എന്നെ ഇല്ലാതാക്കാൻ ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. എന്നെ ഒഴിവാക്കാനുള്ള മാർഗം അകലം പാലിക്കുക എന്നതു തന്നെയാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈയ്യും മുഖവും കഴുകണം. വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്'. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.

മുഹമ്മദ് ഷാമിൽ .പി
3 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത