"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 1779 | | ആൺകുട്ടികളുടെ എണ്ണം= 1779 | ||
| പെൺകുട്ടികളുടെ എണ്ണം= 1866 | | പെൺകുട്ടികളുടെ എണ്ണം= 1866 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3645 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 3645 | ||
| അദ്ധ്യാപകരുടെ എണ്ണം= 105+17 | | അദ്ധ്യാപകരുടെ എണ്ണം= 105+17 | ||
| പ്രിന്‍സിപ്പല്‍= മുഹമ്മദ് ഷാഫി | | പ്രിന്‍സിപ്പല്‍=മുഹമ്മദ് ഷാഫി.കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകന്‍=ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സേതുമാധവന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= സേതുമാധവന്‍ | ||
| സ്കൂള്‍ ചിത്രം= pkm.jpg | | | സ്കൂള്‍ ചിത്രം= pkm.jpg | | ||
| വരി 51: | വരി 52: | ||
''' | ''' | ||
|1979 - 19 | |1979 - 19 | ||
|<font color=green size=3>അബ്ദുറഹിമാന്‍ | |<font color=green size=3>അമരി അബ്ദുറഹിമാന്‍ | ||
|- | |- | ||
|199 - 19 | |199 - 19 | ||
|<font color=green size=3>മുഹമ്മദ് | |<font color=green size=3>ടി.എം.മുഹമ്മദ് | ||
|- | |- | ||
|199 - 2010 | |199 - 2010 | ||
| വരി 71: | വരി 72: | ||
==<font color=blue> മാനേജ്മെന്റ് </font>== | ==<font color=blue> മാനേജ്മെന്റ് </font>== | ||
എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍. | എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.<font color=red size=4> പി. ബഷീറാണ് </font>ഇപ്പോഴത്തെ മാനേജര്‍. | ||
== <font color=red>മുന്‍ സാരഥികള്‍</font> == | == <font color=red size=3>മുന്‍ സാരഥികള്‍</font> == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
അബ്ദുറഹിമാന്‍, മുഹമ്മദ് | അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||
16:43, 3 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
| പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് | |
|---|---|
| വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 03-04-2010 | Pkmmhssedarikode |
എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍. എടരിക്കോട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ചരിത്രം
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1979-ല്‍ ഇതൊരു സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 3 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.4 ലാബുകളിലുമായി ഏകദേശം എഴുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാഅധ്യാപകര്‍
| 1979 - 19 | അമരി അബ്ദുറഹിമാന്‍ |
| 199 - 19 | ടി.എം.മുഹമ്മദ് |
| 199 - 2010 | പി.വിലാസിനി |
| 2010- | ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ |
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു

അസംബ്ലി,സ്കൗട്ട്,കമ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...
Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]
* 1
* 2
* 3 About us
* 4 events
* 5 വിനിമയോപാധികള്‍
* 6 STUDENTS WRITTINGS
* 7 Teachers Writings
* 8 Our website
* 9 wikimapiya
* 10 വിജ്ഞാന കോശം
* 11 ചരിത്രം, രൂപീകരണം
* 12 സാംസ്കാരികപ്രാധാന്യം
* 13 പ്രത്യേകതകള്‍
o 13.1 ഹിമാദ്രി
o 13.2 ഹിമാചല്‍
o 13.3 ശിവാലിക്
* 14 പരിസ്ഥിതി
Our Pupils
Phone About us
SSLC 2007 1 SSLC 2008 SSLC2009 events
WELCOME YOU
വിനിമയോപാധികള്‍
HM:- Panchayath Map
STUDENTS WRITTINGS
എന്‍െറ ഗ്രാമം
Teachers Writings