"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കഥ) |
(→കഥ) |
||
വരി 59: | വരി 59: | ||
മാനം കാണാതെ സൂക്ഷിച്ച പ്രണയം പെട്ടെന്ന് കാറ്റടിച്ച് പുസ്തകതാള് വിടര്‍ന്നപ്പോള്‍ മാനം കണ്ടതുകൊണ്ട് അകാലചരമമടഞ്ഞ മയില്‍പ്പീലി പോലെ ........... | മാനം കാണാതെ സൂക്ഷിച്ച പ്രണയം പെട്ടെന്ന് കാറ്റടിച്ച് പുസ്തകതാള് വിടര്‍ന്നപ്പോള്‍ മാനം കണ്ടതുകൊണ്ട് അകാലചരമമടഞ്ഞ മയില്‍പ്പീലി പോലെ ........... | ||
തകര്‍ന്നടിഞ്ഞ ഹൃദയങ്ങള്‍ മറ്റൊരു പ്രണയത്തിലുണരാന്‍ വേണ്ടി "ശിശിരനിദ്ര" പ്രാപിക്കുന്ന മാര്‍ച്ച് മാസം.''' | തകര്‍ന്നടിഞ്ഞ ഹൃദയങ്ങള്‍ മറ്റൊരു പ്രണയത്തിലുണരാന്‍ വേണ്ടി "ശിശിരനിദ്ര" പ്രാപിക്കുന്ന മാര്‍ച്ച് മാസം.''' | ||
''(ഞങ്ങള്‍--പത്താം തരക്കാര്‍ സ്വകാര്യ ദുഖം പങ്കുവെച്ചപ്പോള്‍ രൂപം കൊണ്ട കഥ)'' | |||
''(ഞങ്ങള്‍--പത്താം തരക്കാര്‍ സ്വകാര്യ ദുഖം പങ്കുവെച്ചപ്പോള്‍ രൂപം കൊണ്ട കഥ)'' | |||
---- | ---- | ||
'''കവിത ''' | '''കവിത ''' | ||
സ്വപ്നം | സ്വപ്നം | ||
!!"കൊന്നപൂക്കുന്നു ........... | !!"കൊന്നപൂക്കുന്നു ........... | ||
വരി 89: | വരി 90: | ||
</font> | </font> | ||
<font color="blue" size="3"> {{PAGENAME}} | <font color="blue" size="3"> {{PAGENAME}}/<font color="blue" size="5"> ഗോകലിന്‍റെ ചിത്രങ്ങള്‍</font> | ||
[[Category:പ്രാദേശിക പത്രം]] | [[Category:പ്രാദേശിക പത്രം]] |
04:55, 2 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിഭ
എന്‍ എസ് എസ് എച്ച് എസ് എസ് ചൂരക്കോട്
പുതുവര്‍ഷത്തില്‍ പുതുപത്രം
എല്ലാവര്‍ക്കും ഞങ്ങളുടെ പുതുവത്സരാശംസകള്‍
,
ദീര്‍ഘകാലത്തെസേവനത്തില്‍ നിന്ന് വിരമിക്കുന്ന ശോഭന ടീച്ചറിനും വത്സലടീച്ചറിനും ആശംസകള്‍.
സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുത്ത
ചിത്രകലാബാബു,തുഷാരാ.പി,ഗോകുല്‍ ജി. എന്നിവര്‍ക്ക്
ആശംസകള്‍
ബി ടി വിളകള്‍ -ഞങ്ങളറിഞ്ഞത്
I
- ബി,ടി എന്നാല്‍ ബയോടെക്നോളജി അല്ല. ബാസില്ലസ് തുരുഞ്ചെനിസിസ് എന്നാണ്.
- കീടങ്ങളില്‍ നിന്നും മറ്റും സംരക്ഷണം നല്‍കുന്നഒരു ബാക്ടീരിയ ആണ് ബാസില്ലസ് തുരുഞ്ചെനിസിസ് .
- ഈ ബാക്ടീരിയ നിര്‍മ്മിക്കുന്ന വിഷവസ്തു ആണ് കീടങ്ങളെ തുരത്തുന്നത്.
- ഇത് മനുഷ്യ ശരീരത്തിലും ടോക്സിനുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു.
- II
- ബി ടി വിളകള്‍ക്ക് അത്യുല്പാദനശേഷി ഇല്ല.
- ബി ടി വിളകള്‍ക്ക് ഇരട്ടി രാസവളപ്രയോഗം ആവശ്യമാണ്.
- ബി ടി വിളകളുടെ വിത്തുകള്‍ അടുത്തകൃഷിക്ക് ഉപയുക്തമല്ല.
- ബി ടി വിളകളുടെ വിത്തുകള്‍ക്ക് ഇരട്ടി വിലകൊടുക്കണം.
IIIഞങ്ങള്‍ ബി ടി വിളകളെ ഭയക്കുന്നു----കാരണം
- ലോകാരോഗ്യ സംഘടന ഇതിനെ പിന്‍താങ്ങുന്നില്ല.
- ഡോ.എസ് സ്വാമിനാഥന്‍ ബി ടി വിളകളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
- കീടങ്ങള്‍ മാത്രമല്ല എലികളും അണ്ണാനുകളും പശുവും പന്നിയും ഇവ ഭക്ഷിക്കുന്നില്ല.
- കൃഷി നമ്മുടെ സംസ്കാരമാണ്,അത് നിലനിര്‍ത്താനുള്ള അവകാശം കര്‍ഷനാണ്.
- കര്‍ഷകനെ പണയം വയ്ക്കുന്ന കാര്‍ഷിക പരിഷ്കരണശ്രമങ്ങള്‍ ആപത്കരങ്ങളാണ്.
- സര്‍വ്വോപരി മലിനമാകുന്നത് ഭക്ഷണമാണ് എന്നുള്ളതിരിച്ചറിവ്.
കൃഷി ഇന്നലെ ഇന്ന് --ചര്‍ച്ച-- ദേവിക Std.8D
കഥ
= മാര്‍ച്ച് മാസം. = '''കഥ പറയാം ഒരു കഥ പറയാം മുടങ്ങാതെ ഇത്തവണയും വരുന്നു മാര്‍ച്ച് മാസം കേരളം പരീക്ഷാപ്പനിയില്‍ വിറയ്ക്കുന്നു പത്രത്തില്‍ വാര്‍ത്തകണ്ടില്ല.അല്ലെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ ദു:ഖങ്ങള്‍ ആരറിയാന്‍ മുതിര്‍ന്നവര്‍ പറയുന്നു "നിന്‍റെ ഈ പ്രായത്തില്‍ ഞാന്‍................ നിങ്ങളെന്താ ചെയ്തത്...കണ്ണുകെട്ടി കിണറ്റില്‍ ചാടിയോ?-ഒരു വിരുതന്‍ചോദിച്ചു. ഞങ്ങള്‍ കയ്യടിച്ചു-- റിഫ്ളക്സ് ആക്ഷനുദാഹരണം . പക്ഷേ പറയാന്‍ വന്നതിതൊന്നുമല്ല. മാര്‍ച്ച് കണ്ണീരിന്‍റെ മാസമാ... പിരിയുന്ന മാസം.... രണ്ടുമാസങ്ങള്‍ക്കു ശേഷം കാണാം എന്നുപറഞ്ഞ് പോയവരില്‍ ചിലരെ പിന്നെ കണ്ടേയില്ല.... പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കി പോകുന്നവരോ..? ഒരു കൂട്ടില്‍ നിന്ന് പലമരങ്ങളിലേക്ക്..... മാത്രമല്ല മാര്‍ച്ചൊരു കൊലയാളി കൂടിയാണ്. എത്ര വിശുദ്ധപ്രണയങ്ങളുടെ കടയ്ക്കലാണ് കത്തി വീഴുന്നത്. മാനം കാണാതെ സൂക്ഷിച്ച പ്രണയം പെട്ടെന്ന് കാറ്റടിച്ച് പുസ്തകതാള് വിടര്‍ന്നപ്പോള്‍ മാനം കണ്ടതുകൊണ്ട് അകാലചരമമടഞ്ഞ മയില്‍പ്പീലി പോലെ ........... തകര്‍ന്നടിഞ്ഞ ഹൃദയങ്ങള്‍ മറ്റൊരു പ്രണയത്തിലുണരാന്‍ വേണ്ടി "ശിശിരനിദ്ര" പ്രാപിക്കുന്ന മാര്‍ച്ച് മാസം.''' ''(ഞങ്ങള്‍--പത്താം തരക്കാര്‍ സ്വകാര്യ ദുഖം പങ്കുവെച്ചപ്പോള്‍ രൂപം കൊണ്ട കഥ)'' ---- '''കവിത ''' സ്വപ്നം !!"കൊന്നപൂക്കുന്നു ........... വേനല്‍ കൊടും ചൂടുപൂക്കളായ് മാറുന്നു കൊന്നപൂക്കുന്നു .............. വിഷുപ്പുലരിയണയുന്നു കൊന്നപൂക്കുന്നു ഓര്‍മ്മകളുണരുന്നു കൊന്നപൂക്കുന്നു കിനാവുകള്‍ മിഴിതുറക്കുന്നു കഴിഞ്ഞാണ്ടിലേക്കാള്‍ കേമമാകണമീ വിഷു പൊന്നുരുളിയില്‍ കണിവെള്ളരി ,പൊന്‍നാണയം പൂംപുടവ,മണിവേണുവൂതിടും കണ്ണന്‍ വാല്‍ക്കണ്ണാടി,ഒരൊത്തിരി കൊന്നപ്പൂവും മുത്തശ്ശി കണിയൊരുക്കി മുത്തശ്ശന്‍ കൈനേട്ടവും കണികണ്ടു കൈനേട്ടവും വാങ്ങി കേമമാം സദ്യയുണ്ടു (സദ്യയൊരുക്കിയതമ്മയായിരുന്നു,ഇലയിട്ടതനുജത്തിയും) ഇനിയൊന്നുറങ്ങണം അടുത്തവിഷുവിനുണരാന്‍ വേണ്ടി"!! ''' (പേര് പിന്നെപ്പറയാം)''
എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/പ്രാദേശിക പത്രം/ ഗോകലിന്‍റെ ചിത്രങ്ങള്‍