"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ടീച്ചറുടെ പേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:trkhs1.jpg]][[ചിത്രം:teach1.jpg]]
[[ചിത്രം:trkhs1.jpg]][[ചിത്രം:teach1.jpg]]
ടീച്ചറുടെ പേജ്

ടീച്ചറുടെ പേജ്
'''8. ജീവിത വിജയം'''- 22/03/2010

'''9. അവധിക്കാലം വീണ്ടും വന്നു......'''- 01/04/2010

പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ്, ഭാണ്ഡക്കെട്ടുകള്‍ പറിച്ചെറിഞ്ഞ് സര്‍വ്വ തന്ത്ര സ്വതന്ത്രരെപ്പോലെ അവര്‍ പാഞ്ഞു നടന്നു, മഴയ്കു മുമ്പേ ഭൂമിയുടെ ഗര്‍ഭത്തില്‍ നിന്നും പറന്നുയരുന്ന ഈയാംപാറ്റകളെപ്പോലെ അവര്‍ ചിതറിയോടി....മേട്ടിലും കുണ്ടിലും....എവിടെയും. അവരില്‍ നിങ്ങളുണ്ട്...ഞങ്ങളുണ്ട്...ഒരു കാലത്ത് നമ്മളെല്ലാവരും ഉണ്ട്. ജീവിതത്തിന്റെ ഏറ്റവും സുഖകരവും സന്തോഷകരവുമായ നിമിഷങ്ങളിലൂടെ ഒരു മടക്കയാത്ര മോഹിക്കാത്തവരുണ്ടോ...?കാംക്ഷിക്കാത്തവരുണ്ടോ...?

മാറി നിന്ന് ആ കുട്ടികള്‍ക്ക് ആവേശം പകരുക.... ഒരു പരിധി വരെ അവരില്‍ ഒരാളായി സ്വയം അലിഞ്ഞില്ലാതാവുക. അതല്ലേ നല്ലത്, കാലിക പ്രസക്തമായ വികാരവും അതു തന്നെയാണ്.

അവധിക്കാലം പൂര്‍ണമായും അടിച്ചു പൊളിക്കാനാണ് എന്നെനിക്ക് അഭിപ്രായമില്ല, മറിച്ച് അടിച്ചു പൊളിക്കാനും കൂടി ഉള്ളതാണെന്ന് അഭിപ്രായം ഉണ്ട്. രസച്ചരട് മുറിയാതെ, വിനോദത്തോടൊപ്പം അവരറിയാതെ വിജ്ഞാന സമ്പാദനവും ആവാം. കൂടുതല്‍ സമയവും അവര്‍ക്ക് കളിക്കാന്‍ അവസരമൊരുക്കുക...ഇടയ്ക് അല്പം അറിവ്..... കറിയ്ക് ഉപ്പ് ചേര്‍ക്കും പോലെ....പാകത്തിന്....പാകത്തിന് മാത്രം...!

ഇവിടെ ഒരു പരിണാമം നാമറിയാതെ കുട്ടിയുടെ മാനസത്തില്‍ ഉണ്ടാകും. അവന്‍ കളിച്ച് കളിച്ച് മടുക്കും... പതുക്കെ പതുക്കെ കളിയൊഴിച്ചുള്ള കാര്യങ്ങളോട് അവന്‍ മെല്ലെ അടുക്കും. ഇവിടെയാണ് നാം നമ്മുടെ പ്രാഗല്‍ഭ്യം കാണിക്കേണ്ടത്. പതുക്കെ അവന്റെ മാനോ വ്യാപാരത്തെ പഠനസങ്കേതത്തിലേക്ക് തിരിച്ചു വിടുക. പഠനത്തിലൂടെ കളിയുടെ അനുഭൂതി അവനില്‍ നിറയ്കുക.

തീര്‍ച്ചയായും ഈ അവധിക്കാലം പ്രയോജകീഭവിക്കട്ടെ.....

'''8. ജീവിത വിജയം'''- 22/03/2010

നാം ഓരോരുത്തരും ഒരു തുരുത്തല്ല, മറിച്ച് ഈ പ്രപഞ്ചത്തിലെ അവിഭാജ്യഘടകമാണ്. തുരുത്തുകള്‍ തീര്‍ക്കുന്തോറും നാം വീണ്ടും സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ ലോകത്തേക്ക് എടുത്തെറിയപ്പെടുന്നതുപോലെ തോന്നും. ഇതിന്റെ കാരണം മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ് എന്നതു തന്നെ. സമൂഹത്തില്‍ നിന്ന് വേറിട്ടൊരു ചിന്തയോ ജീവിതമോ അവന് അസാദ്ധ്യവും അനാരോഗ്യപരവുമാണ്.
നാം ഓരോരുത്തരും ഒരു തുരുത്തല്ല, മറിച്ച് ഈ പ്രപഞ്ചത്തിലെ അവിഭാജ്യഘടകമാണ്. തുരുത്തുകള്‍ തീര്‍ക്കുന്തോറും നാം വീണ്ടും സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ ലോകത്തേക്ക് എടുത്തെറിയപ്പെടുന്നതുപോലെ തോന്നും. ഇതിന്റെ കാരണം മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ് എന്നതു തന്നെ. സമൂഹത്തില്‍ നിന്ന് വേറിട്ടൊരു ചിന്തയോ ജീവിതമോ അവന് അസാദ്ധ്യവും അനാരോഗ്യപരവുമാണ്.
1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91475" എന്ന താളിൽനിന്ന് ശേഖരിച്ചത്