"എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/പേടിവേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പേടി വേണ്ട കരുതൽ മതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം  
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം  
ഈ ലോക നന്മക്കുവേണ്ടി….
ഈ ലോക നന്മക്കുവേണ്ടി….
</poem> </center
</poem> </center
{{BoxBottom1
{{BoxBottom1
| പേര്= സംവൃത .പി .എസ്  
| പേര്= സംവൃത .പി .എസ്  

11:10, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പേടി വേണ്ട കരുതൽ മതി

പോരാടുവാൻ നേരമായിന്നു
കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിൻ അലയടികളിൽ
നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്‌തദാനം....
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട , പിണങ്ങിടേണ്ടാ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി….
 

</center
സംവൃത .പി .എസ്
ഏഴ് എ എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത