"വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/-"ഞാൻ കൊറോണ "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| ഉപജില്ല=  കുറവിലങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറവിലങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->  <p>
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കഥ}}
{{Verification4|name=Kavitharaj| തരം= കഥ}}

23:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"ഞാൻ കൊറോണ "

ഞാൻ കൊറോണ വൈറസ്. കുറച്ചു നാൾ മുമ്പ് ചൈനയിലെ ഒരു പട്ടണത്തിൽ ആയിരുന്നു എന്റെ ജനനം. അവിടെ നിന്നും ഞാൻ ലോകം മുഴുവനും സഞ്ചരിച്ചു. ഞാൻ ഈ ലോകം മുഴുവൻ സഞ്ചരിച്ച ലക്ഷ്യം എന്തിനെന്നു എല്ലാവർക്കും മനസ്സിലായി കാണും. എന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് പരിസര ശുചിത്വം. മനുഷ്യർക്ക് ഒന്നിനും സമയമില്ല. തെരുവുകളിൽ വണ്ടികളുടെ തിക്കും തിരക്കും, ആഘോഷവേളകളിലെ ആൾക്കൂട്ടങ്ങളും നമ്മുടെ പരിസരങ്ങളെ മലിനമാക്കുന്നു. ഇതിൽ നിന്ന് മോചിപ്പിക്കുവാനും കുടുംബത്തെ സ്നേഹിക്കു വാനും ഒന്നിനും സമയമില്ല എന്ന് പറയുന്ന മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ഞാൻ എന്റെ യാത്ര തുടങ്ങിയത്. ഇപ്പോൾ മനുഷ്യർക്ക് വീട്ടിൽ ഇരിക്കുവാനും പരിസരശു ചീ കരണത്തിനും കുട്ടികളെയും പ്രായമായവരെയും പരിചരിച്ചു ജീവിക്കുവാൻ സാധിക്കും എന്ന് മനസ്സിലായില്ലേ? റോഡപകടങ്ങൾ കുറഞ്ഞു, അനാവശ്യമായി ആശുപത്രിയിൽ പോകുന്ന രോഗികളുടെ തിരക്ക് കുറഞ്ഞു, നാടും വീടും പരിസരങ്ങളും വൃത്തിയായി, ജനക്കൂട്ടങ്ങൾ ഒഴിവായി, ഇതിനെല്ലാം കാരണക്കാരൻ ഞാൻ ആണ്. മാനവരാശിയെ ഒരു പാഠം പഠിപ്പിച്ചശേഷം ഞാൻ തിരിച്ചു പോകും. ഇനിയുള്ള കാലം നിങ്ങൾ പരിസ്ഥിതി, ശുചിത്വം, അതുപോലെ തന്നെ രോഗപ്രതിരോധം എന്നിവയുടെ സംരക്ഷണത്തിനുള്ള പ്രവർത്തനം തുടരും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലായി കാണുമല്ലോ. ഇനി നിങ്ങൾ പറയുക ഞാൻ നല്ലതോ, ചീത്തയോ വിലയിരുത്തുക?
എന്ന് ,
സ്വന്തംകൊറോണവൈറസ്
🌹🌹🌹

ജിഷ്ണു. എം
9 എ വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ