"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പാഠം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
സർവ്വാധിപനെ'ന്നു കരുതി മനുഷ്യൻ സർവ്വതിനെ'യും കൊന്നൊടുക്കി. വൻമതിൽ കടന്നുവന്ന അദൃശ്യനാംഭീകരൻ മനുഷ്യകുലത്തെയാകെ തടവിലാക്കി. അഹന്തയുമാഢംബരവും തൊഴിലും പദവിയും ഇഹലോകവഞ്ചകനു തുണലയേകിയില്ല. | സർവ്വാധിപനെ'ന്നു കരുതി മനുഷ്യൻ | ||
ഏകാന്തതയുടെ മരവിച്ച ജീവിതം | സർവ്വതിനെ'യും കൊന്നൊടുക്കി. | ||
വൻമതിൽ കടന്നുവന്ന അദൃശ്യനാംഭീകരൻ | |||
മനുഷ്യകുലത്തെയാകെ തടവിലാക്കി. | |||
അഹന്തയുമാഢംബരവും തൊഴിലും പദവിയും | |||
ഇഹലോകവഞ്ചകനു തുണലയേകിയില്ല. | |||
ഏകാന്തതയുടെ മരവിച്ച ജീവിതം | |||
ഇത്തിരിക്കുഞ്ഞൻ 'നമുക്കു നൽകി. | |||
പ്രത്യാശയാം വഞ്ചിയിലക്ഷമയുടെ സമുദ്രം താണ്ടാൻ | പ്രത്യാശയാം വഞ്ചിയിലക്ഷമയുടെ സമുദ്രം താണ്ടാൻ | ||
പുതിയ അധികാരി നമ്മെ പഠിപ്പിച്ചു. അതിലവേഗം പായുന്ന ജീവിതത്തേരിൽ | പുതിയ അധികാരി നമ്മെ പഠിപ്പിച്ചു. | ||
അതിലവേഗം പായുന്ന ജീവിതത്തേരിൽ | |||
മനുഷ്യൻ മറന്നുപോയ വികാരങ്ങൾ | മനുഷ്യൻ മറന്നുപോയ വികാരങ്ങൾ | ||
അതു തിരികെ കൊണ്ടുവന്നു. അടഞ്ഞുപോയ ഭാവനയുടെ | അതു തിരികെ കൊണ്ടുവന്നു. | ||
അടഞ്ഞുപോയ ഭാവനയുടെ ആകാശം | |||
സ്വപ്നങ്ങൾക്കായി തുറന്നിട്ടു . | |||
അന്തകനെ'ങ്കിലും ഈ മഹാമാരി | |||
ജീവിതതത്ത്വങ്ങൾ പകർന്നു 'നല്കി. | |||
</poem> </center> | </poem> </center> |
22:50, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പാഠം
സർവ്വാധിപനെ'ന്നു കരുതി മനുഷ്യൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ