"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
സർക്കാർ നിയന്ത്രണങ്ങൾ പൊതുജന നന്മയ്ക്കാണ്. | സർക്കാർ നിയന്ത്രണങ്ങൾ പൊതുജന നന്മയ്ക്കാണ്. | ||
താല്ക്കാലികമായ അസൗര്യങ്ങൾ പൊതുജന | താല്ക്കാലികമായ അസൗര്യങ്ങൾ പൊതുജന | ||
നന്മയെക്കരുതി ക്ഷമയോടെ സ്വീകരിക്കുക. | നന്മയെക്കരുതി ക്ഷമയോടെ സ്വീകരിക്കുക. | ||
വൈഷ്ണവ്.എം.(8A) | വൈഷ്ണവ്.എം.(8A) | ||
22:21, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറാണ വൈറസ് രാഗം 2019(covid19)
SARS വൈറസുമായി അടുത്ത ബന്ധമുള്ള ഒരുപർച്ചവ്യാധിയാണ് കൊറാണ വൈറസ് രാഗം 2019 (SARS-CoV-2, ) ( COVID-19 ). രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയതുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുൾക്കിടയിൽപടരുന്നത്.രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തിശുചിത്വം പാലിക്കുക,രോഗബാധിതരിൽനിന്ന് അകലം പാലിക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ആരാഗ്യപ്രവർത്തകർ ശുപാർശ ചെയ്യുന്നു. ചുമക്കുമ്പാൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.
'രോഗം പടരാതിരിക്കുന്നതിനു
സ്വീകരിക്കേണ്ടമുൻ കരുതലുകൾ.
രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവർ
ശ്രദ്ധിക്കേണ്ടത്.
രോഗമുള്ള പ്രദേങ്ങളിൽ നിന്നു വന്നവർ സർക്കാർ
നിർദ്ദേിക്കുന്നത്ര കാലയളവ് മറ്റുള്ളവരുമായി
സമ്പർക്കമില്ലാതെ കാറ്റും വെളിച്ചവുമുള്ള മുറികളിൽ
കഴിയുക.
ചുമ, പനി,ശ്വാസതടസ്സം തുടങ്ങിയ രോഗ
ലക്ഷണങ്ങൾ കണ്ടാൽ സർക്കാർ
സംവിധാനങ്ങളുമായി ബന്ധപ്പെടുക.
രോഗ ലക്ഷണമുള്ളവർ യാത്രയ്ക്ക് പൊതുവാഹനങ്ങൾ
ഉപയാഗിക്കാതിരിക്കുക.
മാസ്ക് ഉപയോഗിക്കുക
പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ടത്
കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച്
നന്നായി വൃത്തിയാക്കുക.
ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കകു.
കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്,മൂക്ക്,വായ
തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.
പനിയുള്ളവർ ഉപയോഗിച്ച വസ്തുക്കൾ
ഉപയോഗിക്കാതിരിക്കുക..
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച്
മൂക്കും വായയും അടച്ചു പിടിക്കുക.
അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
സാഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ
പ്രചരിപ്പിക്കാതിരിക്കുക.
സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന
വിവരങ്ങൾ മാത്രം വി്ശ്വസിക്കുക.
സർക്കാർ നിയന്ത്രണങ്ങൾ പൊതുജന നന്മയ്ക്കാണ്.
താല്ക്കാലികമായ അസൗര്യങ്ങൾ പൊതുജന
നന്മയെക്കരുതി ക്ഷമയോടെ സ്വീകരിക്കുക.
വൈഷ്ണവ്.എം.(8A)