"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺകാലത്തെ ജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color= 4 }} കൊറോണ നാടു...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ലോക്ക് ഡൗൺ കാലത്തെ ജയം | ||
| color= | | color= 2 | ||
}} | }} | ||
മനുഷ്യൻ ലോക്കായ കാലത്ത് | |||
പലവിധ ഗയിമിൽ മുഴുകി | |||
വാർത്തയിൽ ചിലർ കുത്തിമറിഞ്ഞു | |||
ലോകം രോഗത്തിന് കീയിൽ പെട്ടപ്പോൾ | |||
മനസ്സുകൾ പിട പിടഞ്ഞു | |||
ചക്കയിൽ വിഭവങ്ങൾ തീർത്ത അമ്മമാർ | |||
ചക്കക്കു കാവൽ ഇരുന്നു | |||
ഭക്ഷണം കിട്ടാത്ത കാലം വരുമെന്ന് | |||
മനസ്സിൽ പേടി നിറഞ്ഞു | |||
ആളുകൾ കൃഷിക്കായി ഇറങ്ങി | |||
പറമ്പിൽ കൃഷിയിൽ മുഴുകി | |||
ഒരേ മനസ്സായും അകലം പാലിച്ചും | |||
ശുചിത്വത്തോടെ നടക്കൂ | |||
കൊറോണ മാറുന്ന കാലത്ത് | |||
ലോകം പട്ടിണിയിൽ വിറക്കും | |||
അതിനാൽ കൃഷികൾ ചെയ്തു ജയിക്കൂ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അമൻ റൈസ . സി.കെ. | ||
| ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
17:04, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൗൺ കാലത്തെ ജയം
മനുഷ്യൻ ലോക്കായ കാലത്ത് പലവിധ ഗയിമിൽ മുഴുകി വാർത്തയിൽ ചിലർ കുത്തിമറിഞ്ഞു ലോകം രോഗത്തിന് കീയിൽ പെട്ടപ്പോൾ മനസ്സുകൾ പിട പിടഞ്ഞു ചക്കയിൽ വിഭവങ്ങൾ തീർത്ത അമ്മമാർ ചക്കക്കു കാവൽ ഇരുന്നു ഭക്ഷണം കിട്ടാത്ത കാലം വരുമെന്ന് മനസ്സിൽ പേടി നിറഞ്ഞു ആളുകൾ കൃഷിക്കായി ഇറങ്ങി പറമ്പിൽ കൃഷിയിൽ മുഴുകി ഒരേ മനസ്സായും അകലം പാലിച്ചും ശുചിത്വത്തോടെ നടക്കൂ കൊറോണ മാറുന്ന കാലത്ത് ലോകം പട്ടിണിയിൽ വിറക്കും അതിനാൽ കൃഷികൾ ചെയ്തു ജയിക്കൂ.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം