ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/വൈറസ് നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmlpscheruvannur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ്  നാളുകൾ | color= 5}} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=  5
| color=  5
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:44, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്  നാളുകൾ

നമ്മുടെ മുന്നിൽ നിൽപ്പുണ്ട്
കൊറോണയെന്നെരു  ഭൂതത്താൻ
നമ്മുടെയുള്ളിൽ  കയറാനായ്‌
വൈറസ്  നമ്മെ പടർത്തനായ്‌
ഊഴം കാത്തു കിടക്കുന്നു
കൊറോണയെന്നെരു  ഭൂതത്താൻ
വെക്തി ശുചിത്വം  പാലിക്കാം
പരിസര  ശുചിത്വം പാലിക്കാം
ഒരു കൈ അകലം പാലിക്കാം
ഭൂതത്താനെ  ഓടിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
കുട്ടുകാരെ  നമ്മുക്കൊന്നായി  മുന്നേറാം
ഒറ്റ കൊട്ടയ്  പോരാടാം
അരോഗ്യമുള്ളരു നാടിനായി
പുതിയെരു  പുലരി പിറന്നിടും
 

മുഹമ്മദ്‌ ഇശാൻ. പി.കെ
2 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത