"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വിരഹ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=വിരഹ ഗാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem><center> | <poem><center> | ||
<big> | <big> | ||
രാപ്പക്ഷി പാടുന്ന രാഗം കേൾക്കേ | |||
പിടയുന്നു എൻ മനം നീറിടുന്നൂ .... | |||
ആ പാട്ടിൽ ചിതറിടും ദു:ഖമുണ്ട്. | |||
ആ പാട്ടിൽ ചിതറിടും സ്വപ്നമുണ്ട്, | |||
മാനുഷർ വെട്ടിക്കൊലപ്പെടുത്തിയ | |||
ആ മാവിൻ കൊമ്പത്ത് | |||
തൻ ഓമനക്കുഞ്ഞുങ്ങൾ പാർത്തിരുന്നു.. | |||
ഇര തേടിപ്പോയ ആ രാപ്പക്ഷി | |||
കണ്ടത് ചിന്നി ചിതറിയ തൂവലും | |||
രക്തം പുരണ്ടൊരു കൂടും മാത്രം.....!! | |||
തൻ കുഞ്ഞുങ്ങളെ കൊന്ന മനുഷ്യർക്കെതിരെ | |||
പാടിടുന്നൂ ആ വിരഹ ഗാനം</big> | |||
</center></poem> | </center></poem> | ||
15:12, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിരഹ ഗാനം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത