"ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

14:59, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

പ്രളയമെന്നൊര മഹാവിപത്തിനു ശേഷമിതാ
മാനവ ജനതയെ വിഴുങ്ങീടാൻ
എത്തി കൊറൊണയെന്നൊരു വൈറസ്......
നിപയെ തുരത്തിയോടിച്ച..
നമുക്കെന്തേ തടയാവനാവാത്തൂ..
ഈ കൊറോണയെ..
മാനവ മരണം കുത്തനെ
ഉയർത്തി മുന്നേരുന്നീ
വൈറസ്.......
തുരത്താം ഈ വൈറസിനെ
ആശങ്കയെല്ലാം ഉപേക്ഷിക്കാം
 ജാഗ്രത അതു പാലിച്ചീടാം.
ഹേ, മനുഷ്യഒന്നു നിൽക്കൂ.....
അടിക്കടി വരുമീ ആപത്തുകൾ
കണ്ടിട്ടും പടിക്കാത്തതെന്തു നീ...
കേരളമെന്നൊരു സുന്ദര നാടിനെ
കരുത്തോടെ തിരികെപിടിക്കാം
നമുക്ക് എൈക്യമുണ്ടെങ്കിൽ...

ഉത്രജ ജയേഷ്
7 ഗവ:യു.പി.സ്കൂൾ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത