"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/നമസ്കരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നമസ്കരിക്കാം       
| തലക്കെട്ട്=  നമസ്കരിക്കാം       
വരി 26: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആമ്പിലാട് എൽപി സ്കൂൾ         
| സ്കൂൾ= ആമ്പിലാട് എൽപി സ്കൂൾ         
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14633
| ഉപജില്ല=കൂത്തുപറമ്പ്       
| ഉപജില്ല=കൂത്തുപറമ്പ്       
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  

14:31, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കരിക്കാം

നമസ്കരിക്കാം ഭാരത മണ്ണിൻ
ആതുര സേവകരെ.....
നമസ്കരിക്കാം നമ്മുടെ നാടിൻ
നിയമം കാത്തവരെ.....
കോവിഡ് എന്ന മഹാ ദുരിതത്തെ പിടിച്ചെടുക്കാം
ലോക ജനത്തിന് ആശ്വാസം നൽകാം
ഭാരത മണ്ണിൽ ആതുര സേവകരെ നമസ്കരിക്കാം
ആശ്വാസത്തിനു മധുരം നൽകിടാം
കൊറോണഎന്ന വിപത്തിനെഇല്ലാതാക്കിടാം
കൂട്ടം കൂടാതെ ഒരു മനമോടെ
അകലം പാലിച്ചിടാം
സ്വന്തം വീട്ടിലിരുന്നിടാം
മാസ്ക് ധരിക്കുക ജനങ്ങളെ
കൊറോണ എന്ന രോഗത്തെ നേരിടാം.
 

ഋതുരാജ് ടി. വി.
3 ആമ്പിലാട് എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത